ജീവിതം Quotes | Jeevitham Quotes in Malayalam

jeevitham Malayalam Quotes

Jeevitham Quotes in Malayalam: മികച്ച മലയാളം ജീവിതം Malayalam Quotes ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഏതാനും മികച്ച ‘Jeevitham Quotes in Malayalam‘ ആണ് ഞങ്ങൾ നിങ്ങളുമായി പങ്കിടുന്നത്.

ജീവിതം Malayalam Quotes | Jeevitham Quotes in Malayalam

ജീവിതത്തിൽ ഒരു കോണിൽ നമ്മെ ഒറ്റപ്പെടുത്താൻ ചിലരുണ്ടെങ്കിൽ… മറുവശത്ത് നമ്മെ ചേർത്ത് നിർത്താനും തീർച്ചയായും ചിലരുണ്ടാവും… കാത്തിരിക്കണമെന്ന് മാത്രം…!!

ജീവിതത്തിൽ ഒന്നിന്റെയും ഇരയായി മാറരുത്.. എല്ലാത്തിന്റെയും വിജയിയായി മാറണം…

വ്യക്തമായി ലക്ഷ്യങ്ങളില്ലാത്തവരാണ് ജീവിതത്തിൽ മടിയന്മാരായി മാറുന്നത്…

പരാജയത്തിന്റെ വേദന താത്‌ക്കാലികം മാത്രമാണ്.. എന്നാൽ ഭയന്ന് നഷ്ടപ്പെടുത്തുന്നത് ജീവിതമായിരിക്കും..

നിന്റെ ഉള്ളിലെ പരാജയത്തിന് ഭക്ഷണം നൽകിയാൽ ജീവിതം മുഴുവൻ നി പരാജയം നേരിടേണ്ടിവരും…

നിയോഗം തിരിച്ചറിയാതെയുള്ള ജീവിതം ജലത്തിൽ ഒഴുകി നടക്കുന്ന പൊങ്ങുതടിയെ പോലെയാണ്..

നിങ്ങയുടെ ചിന്തകളെ കൈകാര്യം ചെയ്യാൻ അറിയുമ്പോഴാണ് നിങ്ങളുടെ ജീവിതത്തെയും നിയന്ത്രിക്കാൻ സാധിക്കു..

ജീവിതത്തിലെ ഏറ്റവും മോശമായ കാലഘട്ടങ്ങളിൽ നാമാരാണെന്നും നമ്മുടെ ഉള്ളിലെ ശക്തി എന്താണെന്നും തിരിച്ചറിയും…!

ജീവിതത്തിൽ വ്യക്തമായ ഒരു ലക്‌ഷ്യം ഉണ്ടാവുന്നതാണ് എല്ലാ വിജയത്തിന്റെയും തുടക്കം…

ജീവിതത്തിൽ ഏറ്റവും നല്ല നിക്ഷേപം അവനവനിൽ നിക്ഷേപിക്കുക തന്നെയാണ്…

ജീവിതത്തിൽ വിജയിക്കാൻ നിസ്സാരമായ കാര്യങ്ങളോട് നോ പറയണം…

ഏറ്റവും മികച്ച സമയത്തിനായി കാത്തിരിക്കുന്നവർ, തന്റെ ജീവിതകാലം മുഴുവൻ കാത്തിരിക്കാൻ വിധിക്കപെട്ടവരായായിരിക്കും…!

ചിലത് നഷ്ടപ്പെടും എന്നുള്ള ഭയമാണ് ജീവിതത്തിൽ പൊരുതാനുള്ള കരുത്ത് നൽകുന്നത്..

നിങ്ങളുടെ കാഴ്ച്ചപ്പാടുകളാണ് നിങ്ങളുടെ ജീവിതത്തെ മുഴുവനും ബാധിക്കുന്നത്..

ജീവിതത്തിലെ മാറ്റങ്ങൾക്ക് സമയവും, ക്ഷമയും, പ്രയത്നവും ആവശ്യമാണ്..

Also Read: