100+ (ഒറ്റപ്പെടൽ Quotes) Alone Quotes Malayalam

alone quotes malayalam

(Alone Quotes Malayalam, Alone Quotes Malayalam Images, Alone Quotes Malayalam Text, Alone Quotes in Malayalam Words) മനുഷ്യരെന്ന നിലയിൽ, ഞങ്ങൾ സഹവാസവും സാമൂഹിക ഇടപെടലും കൊതിക്കുന്നു, എന്നാൽ നമ്മുടെ ജീവിതത്തിൽ നാം ഒറ്റയ്ക്കാകുന്ന സമയങ്ങളുണ്ട്. അത് തിരഞ്ഞെടുത്തതായാലും സാഹചര്യം കൊണ്ടായാലും, തനിച്ചായിരിക്കുക എന്നത് ഭയപ്പെടുത്തുന്ന ഒരു അനുഭവമായിരിക്കും. ഉദ്ധരണികൾക്ക് നമ്മെ പ്രചോദിപ്പിക്കാനും ഉയർത്താനുമുള്ള ശക്തിയുണ്ട്, മാത്രമല്ല ഏകാന്തതയുടെ സമയങ്ങളിൽ ഉദ്ധരണികൾക്ക് മാത്രം അത് ചെയ്യാൻ കഴിയും. ഏകാന്തമായ ഉദ്ധരണികൾ നമ്മെ ഓർമ്മിപ്പിക്കുന്നത് ഒറ്റയ്ക്കാണെന്ന് തോന്നുന്നതിൽ നമ്മൾ ഒറ്റയ്ക്കല്ലെന്നും ഏകാന്തതയിൽ കണ്ടെത്താനുള്ള ശക്തിയുണ്ടെന്നും.

Alone Quotes Malayalam

Alone Quotes Malayalam

ഒറ്റയായ മനുഷ്യനും ഉറവയില്ലാത്ത കിണറും ഒരുപോലെയാണ്.. രണ്ടും കാലക്രമേണ ഉപേക്ഷിക്കപ്പെടും..!

Alone Quotes Malayalam

കൂടെ ആരും കാണില്ല എന്ന് അറിഞ്ഞു തന്നെ ജീവിക്കണം. അപ്പോൾ ആര് ഒഴുവാക്കിപ്പോയാലും വല്യ വേദന ഇല്ലാതെ ഇരിക്കാം..

Alone Quotes Malayalam

ചില സമയങ്ങളിൽ ഒറ്റക്കാവുന്നതും ഒരു രസമാണ്.

Alone Quotes Malayalam

എല്ലാവരുമുണ്ട് എന്നത് ഒരു തോന്നലാണ്. ആരും ഇല്ല എന്നതാണ് സത്യം..

Alone Quotes Malayalam

എന്റെ മൗനവും, വേദനയും, പിണക്കവും എന്നോട് തന്നെ എന്റെ ശെരികളും തെറ്റുകളും എന്നോട് തന്നെ പോരാടിക്കൊണ്ടിരിക്കുന്നു. എതിരാളികളില്ലാതെ എന്റെ ജയവും തോൽവിയും ഞാൻ തന്നെ നിർണ്ണയിക്കുന്നു…. ഞാൻ മാത്രം..

Alone Quotes Malayalam Images

Alone Quotes Malayalam images

ഇന്റെർവെല്ലിൽ കൂകിപ്പാഞ്ഞ ഒരു ട്രെയിൻ ഉണ്ടായിരുന്നു, അതിന്റെ ബോഗികളൊക്കെ ഇപ്പോ എവിടാനാവോ?

Alone Quotes Malayalam

നിങ്ങൾക്ക് സങ്കടവും ഏകാന്തതയും വരുമ്പോൾ നിങ്ങളുടെ ബലഹീനതകൾ നിങ്ങൾ മനസിലാക്കുന്നു.

Alone Quotes Malayalam images

വീട്ടിലിരിക്കുന്ന അമ്മിയും ഉരലും പോലെയാണ് ചിലപ്പോൾ ബന്ധങ്ങൾ. കറന്റുള്ള സമയത്തു മിക്ക്സിയും ഗ്രൈൻഡറും തേടി പോകും ഇല്ലെങ്കിൽ നമ്മളെ തേടി വരുകയും ചെയ്യും..!

Alone Quotes Malayalam

കൂടെ ഒരായിരം പേരുണ്ടെന്ന് തെറ്റിദ്ധരിക്കപ്പെട്ട മനുഷ്യരാണ് അധികവും..

Alone Quotes Malayalam Text

  • രാത്രിയോട് ഇത്ര പ്രണയമെന്തെന്ന് ചോദിച്ചാൽ യഥാർത്ഥത്തിൽ ഞാൻ തനിച്ചാണെന്ന് രാത്രിയാണ് എന്നെ പഠിപ്പിച്ചത്.
  • മനസിലുണ്ട് ഒടുങ്ങാത്ത നീറ്റൽ, തനിച്ചാകുമോ ഞാൻ..
  • മടുത്ത തുടങ്ങുമ്പോൾ കുറ്റപ്പെടുത്തി തുടങ്ങും പതിയെ ഒറ്റപ്പെടുത്തലിലേക്ക് വഴിമാറും.
  • പുറമെ ചിരിച്ചും കളിച്ചും ആഘോഷിച്ചും നടക്കുന്നവരുടെ ഉള്ളിലൊക്കെയും ഒളിഞ്ഞിരിക്കുന്നത് ഒറ്റപ്പെടലിന്റെ നിഴലുകളാണ്…
  • തിരിച്ചു വരനറിയാത്ത വഴികളിൽക്കൂടി എനിക്കൊരു യാത്ര പോണം. പിറകിലായി ആരെയും കാക്കാതെ നിഴലിനെ മാത്രം കൂടെക്കൂടി, അറിയാത്ത വഴികളിലൂടൊരു യാത്ര..
  • ഏകാന്തത.. ഒരിക്കൽ അതെന്റെ വീടായിരുന്നു. ഇന്ന് ഞാൻ അതിന്റെ വീടായിക്കഴിനു.
  • എന്നും ഒരേപോലെ ആരും നമ്മളെ സ്നേഹിക്കുമെന്ന് വിശ്വസിക്കരുത്.. ഇഷ്ട്ടങ്ങൾ മാറുമ്പോൾ മറക്കുന്നവരാണ് പലരും..
  • മനസ്സ് എല്ലാവരിലുമുണ്ട് പക്ഷെ മനസിലാക്കാനുള്ള മനസ്സ് എല്ലാവരിലും കണ്ടെന്ന് വരില്ല.
  • കണ്ട സ്വപ്നവും ജീവിതവും തമ്മിൽ വല്ലാത്ത അകാലമാണ്.. ഭൂമിയും ആകാശവും പോലെ..
  • ഒന്നോർത്താൽ ഒന്നും ഓർക്കാതിരിക്കുന്നതാണ് നല്ലത്..
  • ഒറ്റപ്പെടലിനെ പ്രണയിക്കാനും വേണമൊരു ചങ്കുറ്റം..