Deep Love Quotes Malayalam | മലയാളം പ്രണയം Quotes

deep love quotes malayalam

Deep Love Quotes Malayalam: മനുഷ്യർ അനുഭവിക്കുന്ന ഏറ്റവും ഗഹനവും സങ്കീർണ്ണവുമായ വികാരങ്ങളിൽ ഒന്നാണ് പ്രണയം. ചരിത്രത്തിലുടനീളം കവികളും, എഴുത്തുകാരും, തത്ത്വചിന്തകരും അതിന്റെ സത്തയെ വാക്കുകളിൽ പകർത്താൻ ശ്രമിച്ചിട്ടുണ്ട്. പങ്കാളികൾ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവയ്ക്കിടയിലുള്ള സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും തീവ്രമായ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള ഒരു ജനപ്രിയ മാർഗമാണ് പ്രണയ ഉദ്ധരണികൾ അഥവാ Love Quotes in Malayalam. ഈ ലേഖനത്തിൽ ഏതാനും മികച്ച മലയാളം പ്രണയം Quotes നിങ്ങൾക്ക് കണ്ടെത്താം.

Deep Love Quotes Malayalam | പ്രണയം Quotes (Pranayam Quotes)

Deep Love qoutes Malayalam | Pranayam Quotes
Love Quotes Malayalam

വിട്ടു കൊടുക്കലാണ് പ്രണയമെന്ന്‌ ആരോ പൊള്ളുപറഞ്ഞതാ, ശെരിക്കും ഏതൊരു സാഹചര്യത്തിലും വിട്ടുപോകാതിരിക്കലും വിട്ടുകൊടുക്കാതിരിക്കലുമാണ് പ്രണയം…!

Deep Love qoutes Malayalam | Pranayam Quotes
Love Quotes Malayalam

സ്വന്തമാണ് എന്നറിയാം എങ്കിലും ‘എന്റെയല്ലേ എന്ന് ചോദിക്കുമ്പോൾ’… ‘നിന്റെ മാത്രമാണ്’ എന്ന് കേൾക്കാൻ ഒരു പ്രത്യേക രസമാണ്…!

Deep Love qoutes Malayalam | Pranayam Quotes
Love Quotes Malayalam

പിണക്കത്തിന് ശേഷമുള്ള ഇണക്കത്തിന് മധുരം കൂടും…! പിണക്കമില്ലാതെ എന്ത് സ്നേഹം…!!

Deep Love qoutes Malayalam | Pranayam Quotes
Love Quotes Malayalam

എത്രയൊക്കെ അടി കൂടി പിണങ്ങിയാലും ഒരു ഉളുപ്പും ഇല്ലാതെ വീണ്ടും മിണ്ടുന്ന ചിലരുണ്ട്… ഈഗോയേക്കാൾ ബന്ധങ്ങൾക്ക് വില കൊടുക്കുന്നവർ… അത്രമേൽ നമ്മളെ ഇഷ്ടപ്പെടുന്നവർ…

Deep Love qoutes Malayalam | Pranayam Quotes
Love Quotes Malayalam

നമ്മൾക്ക് ഇഷ്ട്ടപ്പെട്ട, നമ്മളെ കേട്ടിരിക്കാൻ ഇഷ്ട്ടപ്പെടുന്ന ഒരാൾ കൂടെയുണ്ടെങ്കിൽ, കുഞ്ഞു കുഞ്ഞു കാര്യങ്ങൾ പറയുമ്പോൾ പോലും വലിയ കഥകളായി മാറും…

Deep Love qoutes Malayalam | Pranayam Quotes
Love Quotes Malayalam

10 മിനിറ്റ് അടുപ്പിച്ചു വർത്തമാനം പറഞ്ഞാൽ അടി ആവുമെങ്കിലും, പിരിയില്ല എന്ന് ഉറപ്പുള്ള ഒരാൾ എല്ലാവർക്കുമുണ്ടാകും…!

Love Quotes Malayalam

Deep Love qoutes Malayalam | Pranayam Quotes
Love Quotes Malayalam

നിന്നെ പിരിഞ്ഞ് ഇരിക്കുന്നതിനുള്ള വിഷമമല്ല, നീ എന്നെ ഓർക്കുന്നുണ്ടോന്ന് ഉള്ള ടെൻഷനാണ് Unsahikkable…

Deep Love qoutes Malayalam | Pranayam Quotes
Love Quotes Malayalam

എത്ര വട്ടം ഇറങ്ങിപ്പോയാലും തിരിച്ചു നിന്നിലേക്ക് തന്നെ കയറി വന്നുപോകുന്ന അദൃശ്യ ശക്തിയാണോ പ്രണയം..?

▪️ എല്ലാ സങ്കടങ്ങളും ഒന്നുമില്ലെന്ന് പറഞ്ഞുള്ള ഒരു ചേർത്തുപിടിക്കലിൽ അലിയിച്ചില്ലാണ്ടാക്കാൻ സാധിക്കുന്നവരെയല്ലേ പ്രിയപ്പെട്ടവർ എന്ന് വിളിക്കേണ്ടത്…

▪️ എന്നും കൂടെ ഉണ്ടാവുമെന്ന് വാക്ക് നൽകി ഉപേക്ഷിച്ചു പോയവരെ അല്ല… ഒരു വാക്കും നൽകാതെ ഒരു നിബന്ധനകളും വെക്കാതെ കൂടെ നിൽക്കുന്നവരെയാണ് ചേർത്ത് നിർത്തേണ്ടത്..!

▪️ ഒരുപാട് പേരൊന്നും വേണമെന്നില്ല… നമ്മളില്ലാതെ പറ്റില്ലെന്ന് പറയുന്ന ആരെങ്കിലും ഒരാൾ.. ജീവിതം കളറാണ്…!

▪️ Unconditional ആയിട്ട് നിങ്ങൾ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കിൽ അയാളുടെ പുഞ്ചിരിക്ക് പോലും നിങ്ങളെ ഹാപ്പിയാക്കാനുള്ള കഴിവുണ്ടാകും…

▪️ കള്ളും കഞ്ചാവും മാത്രമല്ല ലഹരി. ചില ബന്ധങ്ങളും ചിലർക്ക് ലഹരിയാവാറുണ്ട്… കൂട്ടിനില്ലെങ്കിൽ സമനില പോലും തെറ്റാവുന്ന ലഹരി…!

▪️ എത്രയൊക്കെ മോഡേൺ ആണെന്ന് പറഞ്ഞാലും സ്വന്തമാണെന്ന് വിചാരിക്കുന്നവരുടെ കാര്യത്തിൽ ഇത്തിരി Possessive അല്ലാത്ത ഒരാളും ഉണ്ടാവില്ല എന്നതാണ് സത്യം…

▪️ നിന്നെ ഇതിന് മുമ്പ് ആരെങ്കിലും ഇത്രമേൽ പ്രണയിച്ചിട്ടുണ്ടോ എന്നറിയില്ല. പക്ഷെ ഒന്നുറപ്പാണ് നിന്നെയല്ലാതെ മറ്റാരെയും ഞാനിത്ര ഭ്രാന്തമായി സ്നേഹിച്ചിട്ടില്ല…

▪️ കാലത്തിന്റെ ചിറകിലേറി കാറ്റിലും മഴയിലും വെയിലിലും നമുക്കൊരുമിച്ചങ്ങു പോണം…!!

▪️ പ്രിയപ്പെട്ടവ പലതും ഉണ്ടാവാം.. പക്ഷെ എന്റെ ലോകത്ത് നിന്നെക്കാൾ പ്രിയപ്പെട്ടതായി എനിക്ക് മറ്റൊന്നും ഇല്ല..!!

▪️ ഇന്നലെകളുടെ ഓർമകൾക്ക് ഒരു ആയുസിന്റെ വേദനയുണ്ട്, എങ്കിലും സ്നേഹിച്ച് പോയി. ഒത്തിരി…ഒത്തിരി…സ്നേഹിക്കാമിനിയും.. കണ്ണടയുന്ന നാൾ വരെയും…

▪️ ചില ഇഷ്ട്ടങ്ങളുണ്ട്, ഇഷ്ട്ടപെടരുതെന്ന് അറിയാമായിരുന്നിട്ടും ഇഷ്ടപ്പെട്ട് പോയത്…

▪️ മറക്കാതിരിക്കാൻ നമുക്കിടയിൽ ഒന്നുമില്ല പക്ഷെ ഓർമ്മിക്കാൻ ഒരു ജന്മത്തിന്റെ മുഴുവൻ സ്നേഹവുമുണ്ട്…

▪️ എന്റെ ജീവിതം തുടങ്ങിയത് നിനക്കൊപ്പമല്ല പക്ഷെ എനിക്കുറപ്പുണ്ട് എന്റെ ജീവിതത്തിന് ഒരു അവസാനമുണ്ടെങ്കിൽ അത് നിന്നോടൊപ്പമായിരിക്കും.. ആ അവസാന നിമിഷം വരെ ഞാനുണ്ടാകും നിന്റെ കൂടെ….

Romantic Love Quotes in Malayalam

▪️ ആദ്യമായി തോന്നിയ ഇഷ്ട്ടം ഒരിക്കലും മനസ്സിൽ നിന്നും മായില്ല… ഒരു പക്ഷെ അതായിരിക്കാം ലോകത്തിലെ ഏറ്റവും സത്യമായ പ്രണയം…

▪️ എല്ലാം നൽകിയിട്ടും ചിലർ ചതിക്കുന്നതിനേക്കാൾ വേദന തോന്നും ഒന്നും നൽകാതെ തന്നെ ചിലർ സ്നേഹിച്ച് തോല്പിക്കുംമ്പോൾ…

▪️ ഒരുപാട് ഇഷ്ട്ടമാണ് പക്ഷെ ചില നേരത്തെ സ്വഭാവം കണ്ടാൽ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും…

▪️ മിണ്ടാൻ ഒരുപാടുപേരൊന്നും വേണമെന്നില്ല ഒരുപാട് മിണ്ടുന്ന ഒരാളായാലും മതി…

▪️ എന്റെ പ്രണയം നിന്റെ അത്മാവിനോടാണ്.. വലിച്ചഴിച്ച് അടുപ്പിച്ചതല്ല, ഏച്ചുകെട്ടി യോജിപ്പിച്ചതല്ല, താനേ പടർന്ന മുല്ലവള്ളിപോൽ നീയെന്നോട് ഇഴുകിച്ചറുകയായിരുന്നു…

▪️ നീയെനിക്ക് ആരാകണമെന്ന് ചോദിച്ചാൽ.. ഞാൻ അണിയുന്ന നെറ്റിയിലെ കുങ്കുമത്തിന്റെ ചുവപ്പാകണം… എന്റെ പുഞ്ചിരിയുടെ ഉറവിടമാകണം… ഞാൻ അണിയുന്ന താലിയുടെ മഹത്വമാകണം…

▪️ പ്രണയം തോന്നാൻ ഒരു നിമിഷം മതി, നിന്റെ ആ നിമിഷത്തിനായി കാത്തിരിക്കാം ഞാൻ ഒരു ജന്മം…

▪️ സ്നേഹം ഒരിക്കലും തളരുന്നില്ല..തളരുന്നത് സ്നേഹിക്കുന്നവരാണ്.. തിരിച്ചുകിട്ടാത്ത സ്നേഹത്തിന് മുൻപിൽ..

▪️ സത്യം നേരിട്ട് കണ്ടിട്ടും, അറിഞ്ഞിട്ടും നുണകൾ മാത്രം വിശ്വസിച്ചു ജീവിച്ചിട്ടുണ്ട് പലപ്പോഴും…

▪️ വിടപറഞ്ഞ് അകന്നപ്പോൾ ഒരുവേള പോലും പിന്തിരിഞ്ഞ് നോക്കാഞ്ഞത് ഇഷ്ടക്കുറവ് കൊണ്ടല്ല എന്റെ കണ്ണ് നിറഞ്ഞത് നീ കാണാതിരിക്കാൻ ആയിരുന്നു…

▪️ സ്നേഹിക്കപ്പെടില്ല എന്നറിഞ്ഞും സ്നേഹിച്ച്, ഒടുവിൽ ആരും കാണാതെ പോയ ചില മനസുകളുണ്ട്..

Also read: Onam Wishes in Malayalam

Heart Touching Love Quotes in Malayalam

▪️ എത്ര ജന്മം വേണമെങ്കിലും കാത്തിരിക്കാം ഞാൻ നിനക്കായി മാത്രം… ജനിക്കുമോ നീ ഒരിക്കലെങ്കിലും എനിക്കായി മാത്രം..?

▪️ ആയിരം മുറിവുകൾ ഒരുപക്ഷെ വേദനിപ്പിക്കില്ല എന്നാൽ പ്രിയപ്പെട്ടവരുടെ ഒരു മൗനം അതുമതി ഒരു ജന്മം മുഴുവൻ വേദനിക്കുവാൻ…

▪️ ആയിരം ഹൃദയങ്ങൾ നമ്മെ സന്ദേഹിക്കുന്നുണ്ടെങ്കിലും നാം സ്നേഹിക്കുന്ന ഹൃദയത്തിൽ നിന്ന് കിട്ടുന്ന സ്നേഹം മാത്രമേ നമ്മളെ പൂർണ്ണമായും സാന്തോഷിപ്പിക്കു…

▪️ ഞാൻ നിന്നെ സ്നേഹിച്ചപോലെ നീയെന്നെയും സ്നേഹിച്ചിരുന്നെങ്കിൽ ഇന്ന് ഞാൻ നിന്നെ ഓർത്തു കരയിലായിരുന്നു..

▪️ ആകാശത്തിലെ നക്ഷത്രങ്ങളെയും കടൽത്തീരത്തെ മണല്തരികളെയും എന്ന് ഞാൻ എണ്ണിത്തീരുന്നുവോ അന്ന് ഞാൻ നിന്നെ മറക്കും…

▪️ എനിക്കൊരു കാര്യം പറയാനുണ്ട്’ എന്ന വാക്കിന്റെ ബാക്കി കേൾക്കാൻ നെഞ്ഞിടിച്ചത്ര അടിയൊന്നും ഇവിടെ ഒരു ബെല്ലും അടിച്ചിട്ടില്ല.

▪️ ചില പാട്ടുകളും, ചില സ്ഥലങ്ങളും, ചില സിനിമകളും, ചില വരികളും, ചില പേരുകളുമെല്ലാം അത്രമേൽ പ്രിയപ്പെട്ടതായത് അവയ്ക്ക് പിന്നിൽ അതിനേക്കാൾ മനോഹരമായ ഒരു കതയുള്ളത് കൊണ്ടാണ്…!

Sad Love Quotes in Malayalam

▪️ മേഘമായി അലയാൻ പോവുകയാണ് ഒറ്റയ്ക്ക്, വഴിക്കെങ്ങാൻ നിന്നെ കണ്ടു പോയാൽ പെയ്തു പോയേക്കും…

▪️ നിന്നെ വരയ്ക്കാൻ ദുഃഖമല്ലാതെ ഒരു തൂലികയില്ല രക്തമല്ലാതെ ഒരു ചമയമില്ല, എനിക്കൊരു മുറിഞ്ഞ ഹൃദയമുണ്ട്, അതാണെന്റെ ആനന്ദം..

▪️ വേർപിരിയാൻ വിധിക്കപ്പെട്ട ഈ ലോകത്ത് സ്വന്തമെന്ന് പറയാൻ എനിക്കുള്ളത് നിന്റെ സ്നേഹം മാത്രം…

▪️ മറക്കാൻ വയ്യ എന്ന പറഞ്ഞ പലർക്കും ഇന്ന് നമ്മെ ഓർക്കാൻ വയ്യ എന്ന അവസ്ഥയിലായി…

▪️ ഒറ്റക്കാക്കില്ലെന്നു നൂറു വട്ടം കാതിൽ പറഞ്ഞത് നീ… ഒടുവിൽ ഒറ്റക്കാക്കി അകന്നതും നീ… സ്നേഹിക്കാൻ പഠിപ്പിച്ചതു നീ… സ്നേഹം കാണാതെ പോയതും നീ… മറന്നാൽ മാറണമെന്നു ചൊല്ലിയത് നീ… മരിക്കും മുന്നേ മറന്നതും നീ…

▪️ എനിക്ക് സ്നേഹിക്കുവാനും ദുഃഖങ്ങൾ പങ്കിടാനും നീ മാത്രാമേ ഉണ്ടായിരുന്നുള്ളു എന്നത് നിനക്ക് മനസ്സിലായിട്ടും എന്തിനു വേണ്ടി നീ എന്നിൽ നിന്നും അകന്നു..

▪️ മറക്കുവാണെങ്കിൽ സഖി നീ പ്രണയിച്ചതെന്തേ…

▪️ ആഗ്രഹിച്ചത് നഷ്ടമായാൽ ചിലപ്പോൾ പറഞ്ഞെന്നു വരില്ല… പക്ഷേ, സ്വന്തമെന്ന് കരുതിയത് നഷ്ടമായാൽ നാം അറിയാതെ കരഞ്ഞുപോകും…

Also Read: