100+ (ശുഭദിനം Quotes) Good Morning Malayalam Images, Quotes, Wishes

Good Morning Malayalam

Good Morning Malayalam Images, Quotes, Wishes: ശുഭദിനം ആശംസകൾ ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ ഇടത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഏതാനും മികച്ച മലയാളം ശുഭദിനം ആശംസകൾ നിങ്ങൾക്ക് കണ്ടെത്താനാകും.

Good Morning Malayalam Images

Good Morning Wishes in Malayalam
Good Morning Wishes in Malayalam

വെറുപ്പിനെ ചെറുക്കാൻ ഏറ്റവും മികച്ച ആയുധം സ്നേഹമാണ്.. സ്നേഹത്തോടെ തുടങ്ങാം നല്ലൊരു ദിനം..

Good Morning Malayalam
Good Morning Malayalam

ജീവിതം ഒരു അത്ഭുതമാണ്.. നമ്മൾ എടുക്കുന്ന ഓരോ ശ്വാസവും ഓരോ സമ്മാനമാണ്.. ശുഭദിനം ആശംസിക്കുന്നു..

Good Morning Malayalam
Good Morning Malayalam

ആസ്വദിച്ചു നുകരുക.. ഓരോ കവിളും..

Good Morning Malayalam Quotes
Good Morning Malayalam Quotes

ഇന്നലെകൾ ഓർമ്മകളായി.. നാളെകൾ പ്രതീക്ഷകളുമാണ്.. ജീവിതമെന്നത് ഇന്നാണ്.. ശുഭദിനം..

Good Morning Malayalam Quotes
Good Morning Malayalam Quotes

എല്ലാ പ്രഭാതത്തിലും പുതിയ പ്രതീക്ഷകൾ നൽകുന്നു, ഓരോ പ്രതീക്ഷയും നമ്മുടെ സ്വപ്നങ്ങൾക്ക് പുതിയ ജീവിതം നൽകുന്നു.. എല്ലാ ദിവസവും നിങ്ങൾക്ക് മനോഹരമായ പ്രഭാതം നേരുന്നു..

Good Morning Malayalam Quotes
Good Morning Malayalam Quotes

ഉദയ സൂര്യന്റെ തഴുകി തലോടലിൽ വിടർന്നു നിൽക്കും പനിനീർ പൂവുപോൽ മനോഹരമാവട്ടെ ഓരോ സുപ്രഭാതവും..

Good Morning Quotes Malayalam
Good Morning Quotes Malayalam

ഉദയ സൂര്യന്റെ തഴുകി തലോടൽ വിടർന്നു നിൽക്കും പനിനീർ പൂവുപോൽ മനോഹരമാവട്ടെ ഓരോ സുപ്രഭാതവും..

ജീവിതം ഒരു അത്ഭുതമാണ്.. നമ്മൾ എടുക്കുന്ന ഓരോ ശ്വാസവും ഓരോ സമ്മാനമാണ്.. ശുഭദിനം ആശംസിക്കുന്നു..

Good Morning Quotes Malayalam

നമ്മുടെ ഒന്നും നമ്മെ വിട്ട് ഒരിക്കലും അകലുന്നില്ല.. അകലുന്ന ഒന്നും നമ്മുടെ സ്വന്തമല്ല.. സ്നേഹത്തോടെ ശുഭദിനം നേരുന്നു..

സ്നേഹം നിറഞ്ഞ സൗഹൃദത്തിൽ സന്തോഷം നിറഞ്ഞ ശുഭദിനം നേരുന്നു..

ആത്മാവിൽ തൊട്ടറിയുന്ന ചില സൗഹൃദങ്ങളുണ്ട്.. അതിന് ഒരുപാട് സംസാരിക്കണമെന്നോ ഇടക്കിടക്ക് കാണണമെന്നോ എന്നൊന്നുമില്ല.. തമ്മിൽ മനസിലാക്കാനുള്ള നല്ലൊരു മനസുണ്ടായാൽ മാത്രം മതി.. ഹൃദയം ചേർന്ന് നിന്ന് കൊണ്ട് ശുഭദിനം ആശംസിക്കുന്നു..

കാലത്തിന്റെ ചിതലരിക്കാത്ത പൂമരമാണ് ‘സൗഹൃദം’. തണലും സുഗന്ധവും നൽകുന്ന ഈ സൗഹൃദം മാത്രമാണ് നമ്മുടെ ജീവിതത്തിലെ അപൂർവ്വ സൗഭാഗ്യങ്ങൾ… മനോഹരമായ ദിവസത്തിൽ സൗഹൃദത്തിന്റെ സ്നേഹ ആശംസകൾ..

നമുക്ക് വേണ്ടി ഒന്നും ചെയ്യാനില്ലെങ്കിലും നമ്മളെ സന്തോഷിപ്പിക്കാൻ സ്നേഹിക്കുന്നവർ ചെയ്യുന്ന ശ്രമങ്ങൾ മാത്രം മതി മനസ്സ് നിറയാൻ.. അത് ഒരു ചിരിയിലുടെയോ, നോട്ടത്തിലൂടെയോ, വക്കിലുടെയോ ആണെങ്കിൽ പോലും.. പ്രഭാതത്തിൽ സ്നേഹട്ടോടെ ശുഭദിനം നേരുന്നു..

നമ്മൾ സ്നേഹിക്കുന്നവരെ അല്ല, നമ്മളെ സ്നേഹിക്കുന്നവ തിരിച്ചറിയുക, അവരെ സ്നേഹിക്കുക.. ശുഭദിനം നേരുന്നു..

സ്നേഹം സത്യമാണ് സത്യം പലപ്പോഴും സുന്ദരമാകാറില്ല അതുകൊണ്ടായിരിക്കും സ്നേഹം പലപ്പോഴും സുന്ദരമാകാത്തത്.. ശുഭദിനം..

നാം ചെയ്യുന്നത് ശരിയാണ് എന്ന തോന്നൽ ഉള്ളത് വരെ നമ്മുടെ മനസ്സിനെ തകർക്കാൻ ആർക്കും സാധിക്കില്ല.. ഗുഡ് മോർണിംഗ്..

വെളിച്ചത്തിൽ കൂടെ നടക്കുന്നവർ അല്ല നല്ല സുഹൃത്ത്, ഇരുട്ടിൽ നമുക്ക് വെളിച്ചം ആകുന്നവരാണ് നല്ല സുഹൃത്ത്…

സ്നേഹവും സന്തോഷവും നിറഞ്ഞ നല്ലൊരു ദിവസം ആശംസിക്കുന്നു..

നമ്മുടെ കണ്ണുനീർ കണ്ട് സാരമില്ല എന്നൊരു കുഞ്ഞുവാക്ക് പറയാൻ നല്ലൊരു സുഹൃത്തിനെ കിട്ടുന്നത് ഭാഗ്യമാണ്.. ഗുഡ് മോർണിംഗ്..

എന്നും ഒരൊറ്റ പ്രാത്ഥനയെ ഉള്ളു.. വേർപെട്ടു പോകരുതേ നമ്മുടെ ഈ സൗഹൃദം.. സുപ്രഭാതം..

നല്ല ചിന്തകൾ മനസ്സിൽ നിറയട്ടെ, അവ സ്വപ്നങ്ങളായി വിരിയട്ടെ, അത് ജീവിതത്തിൽ വിജയിക്കട്ടെ.. നന്മകൾ നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു..

ഓർമ്മകൾ എന്നും കൂടെ ഉണ്ടായിരിക്കണം.. കടന്നുപോയ അനുഭവങ്ങൾ മുന്നോട്ടുള്ള യാത്രയിൽ മൂത്തകൂട്ടായിരിക്കും.. ശുഭദിനം ആശംസിക്കുന്നു..

ആരെയും പരിഹസിക്കരുത്.. ന്യുനതകളില്ലാത്ത മനുഷ്യരില്ല എല്ലാം തികഞ്ഞവരായി മനുഷ്യരെ സൃഷ്ട്ടിച്ചട്ടുമില്ല…

മനസ്സിൽ നിന്നും ടെൻഷനുകളെ പുറത്താക്കി, കഴിഞ്ഞതിനെപ്പറ്റി സന്കടപ്പെടാതെ നല്ല മനസോടെ പുതിയ പ്രഭാതത്തിലേക്ക് നമുക്ക് പ്രവേശിക്കാം.. ശുഭദിന ആശംസകൾ..

ജയിച്ചു കാണിക്കാനോ കരുത്ത് കാണിക്കാനോ അല്ല ഞാനും ഇവിടെ ഉണ്ട് എന്ന് ഓർമ്മിപ്പിക്കാൻ മാത്രം.. സസ്നേഹം ശുഭദിനം നേരുന്നു..

എന്നും ഉദിക്കുന്ന സൂര്യൻ ഒരു ദിവസം ഉദിച്ചില്ലങ്കിൽ അന്ന് മുഴുവൻ ഇരുട്ടായിരിക്കും… അതുപോലെയാണ് എനിക്ക് നെയും നിന്റെ സ്നേഹവും… സ്നേഹത്തോടെ നല്ല ദിനം നേരുന്നു…

ഈ പകൽക്കാലം കൊണ്ട് അവസാനിക്കുന്നില്ല നമ്മുടെ സ്വപ്നങ്ങളും മോഹങ്ങളും… ഇനിയും സഞ്ചരിക്കാൻ ദൂരം ഏറെയുണ്ട്.. സ്വപ്നങ്ങളും മോഹങ്ങളുമായി ഈ പകലിലും നേരുന്നു ശുഭദിനം…

പരാജയപ്പെടില്ല എവിടെയും, ഹൃദയം ശുദ്ധമാണെങ്കിൽ… ശുഭദിനം..

Good Morning Wishes Malayalam

അടുത്തായാലും അകലെയായാലും പ്രഭാതത്തിൽ നിനക്ക് തരാൻ എന്റെ കയ്യിൽ ഇത് മാത്രമേ ഉള്ളു.. സ്നേഹത്തോടെ ഒരു ഗുഡ് മോർണിംഗ്..

തിരക്കൊഴിയുമ്പോൾ നൽകാനായി മാറ്റിവെക്കുന്ന കരുതൽ ആകരുത്.. ഏത് തിരക്കിലും ചേർത്തു നിർത്തുന്ന പരിഗണയാകണം ‘സ്നേഹം’.. കറുത്തലായി, സ്നേഹമായി ശുഭദിനാശംസകൾ..

നിങ്ങൾ തനിച്ചയിരിക്കുമ്പോൾ നിങ്ങളുടെ ചിന്തകളെ സൂക്ഷിക്കുക.. നിങ്ങൾ മറ്റുള്ളവരോടൊപ്പം ആയിരിക്കുമ്പോൾ നിങ്ങളുടെ വാക്കുകളെ സൂക്ഷിക്കുക.. നിങ്ങളുടെ ചിന്തകളും വാക്കുകളും മറ്റുള്ളവർക്ക് പ്രയോജനപ്രദമാകട്ടെ..

നാളയുടെ പൂമൊട്ടുകൾ തേടി പോകുമ്പോൾ കൊഴിഞ്ഞുപോയ ഇന്നലെകളെ മറക്കാതിരിക്കുക… ഒരിക്കൽ നമ്മോടൊപ്പം ആ ഇന്നലെകൾ മാത്രമേ കൂടെ ഉണ്ടായിരുന്നുള്ളു.. എല്ലാ കൂട്ടുകാർക്കും ശുഭദിനം നേരുന്നു…

നല്ല സൗഹൃദങ്ങൾ നൽകിയ സ്നേഹം എത്ര അകലങ്ങളിൽ ആണെങ്കിലും മനസ്സിൽ നിന്ന് മായില്ല.. നേരുന്നു നല്ലൊരു ശുഭദിനം..

നല്ലത് മാത്രം ചിന്തിക്കുക.. നന്മക്ക് വേണ്ടി പ്രവർത്തിക്കുക.. ഗുഡ് മോർണിംഗ്..

ഒന്നുകിൽ നാം മെഴുക് തിരി ആകുക.. അല്ലെങ്കിൽ പ്രകാശം പ്രതിഫലിപ്പിക്കുന്ന കണ്ടി ആകുക.. ശുഭദിനം നേരുന്നു..

പ്രകൃതിപോലെ മനോഹരമായ ഈ പുലർവേളയിൽ ഹൃദയത്തിൽ നിന്നും ഒത്തിരി സ്നേഹത്തോടെ നേരുന്നു.. ശുഭദിനം..

ദൂരം ഒരു ബന്ധവും നശിപ്പിക്കുന്നില്ല.. കാലം ഒരു ബന്ധവും ഉണ്ടാക്കുന്നുമില്ല.. വികാരങ്ങൾ ഹൃദയത്തിൽ നിന്നുള്ളതാണെങ്കിൽ ബന്ധങ്ങൾ എപ്പോഴും വജ്രം പോലെ തിളങ്ങും.. ഗുഡ് മോർണിംഗ്..

മോഹിച്ചത് കിട്ടണമെന്നില്ല പക്ഷെ മോഹിക്കാതെ കിട്ടുന്നത് ചിലപ്പോൾ മോഹങ്ങൾക്കും അപ്പുറമായിരിക്കും.. സുപ്രഭാതം..

എവിടെയോ ഉണ്ടെന്ന വിശ്വാസത്തോടെ ഒരിക്കലും കാണാത്ത നമ്മൾ തീർത്ത ഈ സൗഹൃദം എന്നെന്നും ഇതുപോലെ മനോഹരമായി തന്നെ നിലനിൽക്കട്ടെ… ശുഭദിനം..

ത്യാഗം സ്നേഹത്തെക്ക വലുതാണ്, സ്വഭാവം സൗന്ദര്യത്തേക്കാൾ വലുതാണ് എന്നാൽ സൗഹൃദത്തേക്കാൾ വലുതായി മറ്റൊന്നുമില്ല… ഗുഡ് മോർണിംഗ്..

പ്രതിഫലം ഇച്ചിക്കാതെ കർമ്മം ചെയ്യുക.. വിജയം ഉറപ്പായും നമ്മെ തേടിയെത്തും.. ശുഭദിനം..

കൊഴിഞ്ഞ ഇന്നലെയോ വിടരാതിരിക്കുന്ന നാളെയോ അല്ല ജീവിതം വിടർന്നു നിൽക്കുന്ന ഇന്നാണ് ജീവിതം… നല്ല ഒരു ദിനം നേരുന്നു..

ഓരോ ദിവസവും നമുക്ക് തരുന്നത് നന്മയുടെ ഓരോ പുതിയ കാൽവെപ്പുകളാണ്.. ആ കാല്വെപ്പുകൾ സന്തോഷമായിരിക്കട്ടെ.. നന്മയുടെ സ്നേഹദ്രമായ ദിനമായിരിക്കട്ടെ ഇന്ന്..

Also Read: