ബന്ധങ്ങൾ Quotes | Bandhangal Malayalam Quotes

bandhangal malayalam quotes

Bandhangal Malayalam Quotes: മലയാളം ബന്ധങ്ങൾ Quotes ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഏതാനും മികച്ച Bandhangal Malayalam Quotes ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്.

Bandhangal Malayalam Quotes (ബന്ധങ്ങൾ Quotes)

bandhangal malayalam quotes
Bandhangal Malayalam Quotes

അപ്പുറം ഒരാൾ ഉണ്ടാവുകയെന്നത് ഒരു ചെറിയ കാര്യമല്ലടോ… അത് കേൾക്കാനായാലും പറയാനായാലും..!

Bandhangal Malayalam Quotes
Bandhangal Malayalam Quotes

മനോഹരമായി തോന്നിയ കാര്യം എന്താണ്..? മാറ്റം ഒന്നുമില്ലാതെ ചില മനുഷ്യർ ഇപ്പോഴും കൂടെയുള്ളത് തന്നെയാണ്..!

Bandhangal Malayalam Quotes
Bandhangal Malayalam Quotes

വീണ്ടും വീണ്ടും തകരുകയും, എത്ര തന്നെ തകർന്നാലും, ഇപ്പോഴും ജീവിക്കുകയും ചെയ്യുന്ന, മനുഷ്യഹൃദയത്തേക്കാൾ കൂടുതൽ ശക്തമായത് എന്താണുള്ളത്..!

Bandhangal Malayalam Quotes
Bandhangal Malayalam Quotes

അടുത്ത ജന്മത്തിലേക്ക് ഇപ്പോഴേ സീറ്റ് റിസർവ്വ് ചെയ്ത വെക്കാറുണ്ട് ചില നിസ്സഹായ പ്രണയങ്ങൾ..!

Meaningful Bandhangal Quotes in Malayalam

Meaningful Bandhangal Quotes in Malayalam
Meaningful Bandhangal Quotes in Malayalam

കാണാതിരിക്കുമ്പോൾ മാത്രമല്ല.. വിഷമം വരുമ്പോൾ, ഹൃദയം നിറയുമ്പോൾ, തളരുമ്പോൾ, എല്ലാം പ്രിയപ്പെട്ട ചിലരെങ്കിലും നമ്മൾ മിസ്സ് ചെയ്യുന്നു..!

Meaningful Bandhangal Quotes in Malayalam
Meaningful Bandhangal Quotes in Malayalam

ഞാനും നീയും ചേർന്ന്, നിങ്ങളും ഞങ്ങളും ചേർന്ന് രണ്ടാവുകയല്ല, നമ്മൾ എന്ന സുന്ദരമായ വലിയ ഒന്നാവുകയാണ് വേണ്ടത്..!

Kudumba Bandhangal Quotes in Malayalam
Kudumba Bandhangal Quotes in Malayalam

നമ്മളെ കേൾക്കാൻ താല്പര്യം ഉള്ള ഒരാളോടെങ്കിലും നമ്മളെ പറ്റി പറയുക… അങ്ങനെ ഉള്ള ഒരാളെ കിട്ടിയാൽ മാത്രം.

Malayalam Bandhangal Quotes
Malayalam Bandhangal Quotes

തീർച്ചയായും നമ്മുടെ ജീവിതത്തിൽ ഇനിയും നല്ല മനുഷ്യർ കടന്നു വരിക തന്നെ ചെയ്യും..!

Bandhangal Malayalam Quotes Text

നമുക്കുള്ളത് എല്ലാര്ക്കും ഉണ്ടാകണമെന്നില്ല, എല്ലാർക്കുമുള്ളത് നമുക്കും ഉണ്ടാകണമെന്നില്ല അതിനാൽ ഒരാളുടെ ഇല്ലായ്മയെ പരിഹസിക്കാൻ നാം ആരുമല്ല..

ബന്ധങ്ങൾ ഒരു നേരം പോക്കായി മാത്രം കാണുന്ന മനുഷ്യർക്കിടയിൽ ബന്ധങ്ങളെ കാത്തുസൂക്ഷിക്കുകയും സ്നേഹത്തോടെ കൂട്ടിയിണക്കുകയും ചെയ്യുന്ന മനുഷ്യരുമുണ്ട് എന്നതു മാത്രമാണ് സ്നേഹത്തിൽ വിശ്വസിച്ചു ജീവിക്കാൻ ഇന്നും നമ്മളെ പ്രേരിപ്പിക്കുന്നത്…!

ബുദ്ധിമുട്ടനുഭവിക്കുന്ന അവസരങ്ങളിൽ ആളുകൾ നിങ്ങളെ തിരഞ്ഞു വരുന്നുണ്ടെങ്കിൽ നിങ്ങളുടെ ജീവിതം മൂല്യമുള്ളതാണ്.

ദിശമാറി ഒഴുകിയ പുഴയായിരുന്നവൾ… ഒഴുകി അകലുവാനല്ല.. ഒടുവിലവരൊരുമികച്ചൊരു കടലായി മാറുവാൻ..

ചിലപ്പോളൊക്കെ വിഡ്ഢികളെ പോലെ ആവുന്നത് നല്ലതാണ് എല്ലാം മനസിലായാലും ഒന്നും മനസിലാകാത്തപോലെ സ്വയം അങ്ങ് നടിക്കണം. ചില ബന്ധങ്ങൾ നിലനിർത്താൻ അത് നല്ലതാണ്.

ദേഷ്യം വരുമ്പോൾ ഉച്ചത്തിൽ സംസാരിക്കാൻ വല്യ ശക്തി ഒന്നും വേണ്ട പക്ഷെ നിശബ്ദമായി നില്ക്കാൻ നല്ല ശക്തി വേണ്ടി വരും..

ഓടാത്ത വാച്ച് കയ്യിൽ കെട്ടിയത് പോലെയാണ് ചില ബന്ധങ്ങൾ… കൂടെ ഉണ്ടോ? ഉണ്ട്… എന്നാൽ കാര്യമുണ്ടോ? ഇല്ല..

ബന്ധങ്ങൾ ഒരിക്കലും ബന്ധനങ്ങൾ ആകരുത്..

ചിലരെ നമ്മൾ അഗാധമായി വിശ്വസിക്കും, സ്നേഹിക്കും, അവരുടെ വാക്കുകൾ നമ്മൾ വല്ലാതെ വിശ്വസിച്ചുപോകും… പക്ഷെ നമ്മൾ അറിയുന്നുണ്ടാവില്ല അവർ നമ്മളെ ഒരു വിഡ്ഢിയാക്കുകയാണ് എന്ന്…

പിടിവാശികൾ ജയിക്കുമ്പോൾ ബന്ധങ്ങൾ അകലുന്നു, എന്നാൽ വിട്ടുവീഴ്ച്ചകൾ ചെയ്യുമ്പോൾ മനസ്സുകൾ അടുക്കുന്നു.. അതായിരിക്കണം അങ്ങനെ ആയിരിക്കണം സ്നേഹബന്ധങ്ങൾ…

പണം ആണ് സ്നേഹം.. അതിന്റെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ചൻ ബന്ധങ്ങളും സൗഹൃദങ്ങളും എന്തിനേറെ രക്ത ബന്ധങ്ങൾ പോലും..

ബന്ധങ്ങൾ നിലനിർത്തണം എന്ന് ആഗ്രഹിക്കുന്നവർ ആയിരം തെറ്റുകളെയും ക്ഷമിക്കും… ബന്ധങ്ങൾ ഒഴിവാക്കണം എന്ന് ആഗ്രഹിക്കുന്നവർ ഒരു തെറ്റ് കാരണമാക്കി അവർ പോകും..

ചില ബന്ധങ്ങൾ അതിരു കടന്നാൽ അവസാനം ഒരുപാട് വേദനകൾ അവർ നമുക്ക് സമ്മാനിക്കും… പക്ഷെ അതിനൊരിക്കലും അവരെ കുറ്റപ്പെടുത്തരുത്, കാരണം അതിനുള്ള അവസരം കൊടുത്തത് നമ്മൾ തന്നെയാണ്…

തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും, നീണ്ടു നിൽക്കില്ലെന്നറിഞ്ഞിട്ടും, പറ്റിക്കപ്പെട്ടുവെന്നറിഞ്ഞിട്ടും പിന്നെയും സ്നേഹിക്കാൻ കഴിയുന്നതാണ് സ്നേഹമെന്ന വാക്കിനെ അത്ഭുതമാക്കുന്നത്..

നമ്മുടെ കുറവുകൾ മനസിലാക്കി സ്നേഹിക്കുന്നവർ എന്നും നമ്മുടെ കൂടെയുണ്ടാകും… അവർക്ക് കുറ്റപ്പെടുത്താൻ കഴിയില്ല.. കൂടെ നിർത്താൻ കഴിയു..

അനുഭവത്തേക്കാൾ വലിയൊരു പാഠവും, ജീവിതത്തേക്കാൾ വലിയൊരു വിദ്യാലയവും ഈ ഭൂമിയിൽ മറ്റൊന്നില്ല..

ചേർന്ന് നില്ക്കാൻ ആളുണ്ടായിട്ട് കാര്യമില്ല.. ചേർന്ന് പോകുന്ന മനസ്സ് വേണം.. അല്ലെങ്കിൽ എത്ര നടന്നാലും ഒറ്റക്ക് നടന്നത് പോലെ ആകും..

ബന്ധങ്ങൾ കാരണം മനസ്സ് വരിഞ്ഞു മുറുക്കിയത് പിന്നെന്താ അതിലൊരു രസണ്ടാക… മനസ്സൊരു പക്ഷിയാവട്ടെന്നേ.. സ്നേഹവും പ്രണയവുമൊക്കെ ആ പക്ഷിക്ക് ആകാശമായട്ടെ…

ബന്ധങ്ങൾ രണ്ടു തരത്തിലാണ്.. ഏതു കാട്ടിൽകൊണ്ട് കളഞ്ഞാലും തിരിച്ചെത്തുന്ന പൂച്ചയെപ്പോലെയും… കല്ലെടുക്കുമ്പോളേക്കും പറന്നകലുന്ന കാക്കയെ പോലെയും..

വിട്ടു കളയാൻ തോന്നാത്തതും എന്നാൽ സ്വന്തമാക്കാൻ കഴിയാത്തതുമായ ചില ബന്ധങ്ങൾ ആയിരിക്കും നമുക്ക് കൂടുതൽ സന്തോഷവും അതുപോലെ തന്നെ സങ്കടവും നൽകുന്നത്…

Also Read: