Onam Ashamsakal 2024 (ഓണാശംസകൾ) | Onam Wishes in Malayalam

onam wishes in malayalam

(Onam Ashamsakal, Onam Wishes Malayalam, Onam Ashamsakal Wishes, Onam Quotes in Malayalam, Happy Onam in Malayalam, Onam Images Malayalam, Onam Wishes in Malayalam 2024) ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!!! തിരുവോണ ദിവസം കൂട്ടുകാർക്കും, ബന്ധുക്കൾക്കും ഷെയർ ചെയ്യാൻ ഉള്ള ഓണാശംസകൾ ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

എന്താണ് ഓണം? | Onam in Malayalam

കേരളീയരുടെ ദേശിയ ഉത്സവമാണ് ഓണം. മലയാളം കലണ്ടർ പ്രകാരം ആദ്യത്തെ മാസമായ ചിങ്ങത്തിൽ ആഘോഷപൂർവം കൊണ്ടാടപ്പെടുന്ന മലയാളികളുടെ ഒരു ഗംഭീര ഉത്സവമാണ് ഓണം. ഐശ്വര്യത്തിന്റെയും, സമൃദ്ധിയുടെയും, ഒത്തൊരുമയുടെയും ആഘോഷമാണ് മലയാളികൾക്ക് ഓണം. കേരളത്തിന്റെ തനിമയും സംസ്കാരവും വിളിച്ചോതുന്ന ഓണം പ്രധാനമായും ഒരു കൊയ്ത്തുത്സവമാണ്.

ഓണത്തെ കുറിച്ച് പലവിധത്തിലുള്ള കഥകൾ ഉണ്ടെങ്കിലും പാതാളത്തിൽ നിന്ന് മഹാബലി ചക്രവർത്തി തൻ്റെ പ്രജകളെ കാണാൻ അദൃശ്യനായി നാട്ടിൽ എത്തുന്നു എന്ന ഐതിഹ്യ പ്രകാരമാണ് നാം ഓണം ആഘോഷിക്കുന്നത്. കള്ളവും ചതിയും ഇല്ലാത്ത, അസുഖങ്ങളും, ആപത്തുകളും ഇല്ലാത്ത മഹാബലിയുടെ ഭരണകാലത്തേക്കുള്ള തിരിഞ്ഞു നടത്തമാണ് മലയാളികൾക്ക് ഓണം.

മാവേലി തമ്പുരാനെ വരവേൽക്കാൻ ചിങ്ങ മാസത്തിലെ അത്തം നാൾ മുതൽ ഒരുക്കങ്ങൾ തുടങ്ങുന്നു. അത്തം മുതൽ തിരുവോണം വരെ പത്തു ദിവസങ്ങൾ പ്രാധാന്യത്തോടെ ആഘോഷിക്കുകയും, ചതയം നാൾ വരെ നീണ്ടു നിൽക്കുന്നതുമാണ് ഓണാഘോഷം.

വീടുകളിൽ അത്തം നാൾ മുതൽ പൂക്കളം ഇട്ടു തുടങ്ങുന്നു. തിരുവോണ ദിവസം ഓണക്കോടിയുടുത്ത്, വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കി മഹാബലിയെ വരവേൽക്കുന്നു. വാശിയേറിയ വള്ളംകളി, ആവേശകരമായ പുലിക്കളി, കൈകൊട്ടിക്കളി, ഓണപ്പാട്ടുകൾ, എന്നിവയെല്ലാം ഓണാഘോഷത്തിന്റെ ഭാഗമാണ്.

ഓണം എന്നത് മലയാളികൾക്ക് ഒരു ആഘോഷമല്ല, ഹൃദയത്തിൽ അലിഞ്ഞു ചേർന്നൊരു വികാരമാണ്. ജാതിമത ഭേദമന്യേ ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ഓണം ആഘോഷിക്കുന്നു.

Onam Ashamsakal Malayalam

Onam wishes in malayalam
Onam wishes in Malayalam

ഓർമ്മകളുടെ ഒരായിരം പൂക്കളവുമായി വീണ്ടും ഒരു പൊന്നോണക്കാലം കൂടി വരവായി. ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ..!! (Onam Wishes Malayalam)

Onam wishes in malayalam
Onam wishes in Malayalam

നിങ്ങൾക്കേവർക്കും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഒരു ഓണക്കാലം നേരുന്നു…

Onam wishes in malayalam
Onam wishes in Malayalam

ഓണം എന്നത് വെറുമൊരു ആഘോഷമല്ല, മറിച്ച് ഐശ്വര്യത്തിന്റെയും നന്മയുടെയും ഭൂതകാലത്തിന്റെ പുനർജന്മത്തിനുള്ള ഒരു നിമിഷമാണ്.. ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ…

Onam wishes in malayalam
Onam wishes in Malayalam

ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളുകൾ വരട്ടെ.. ഹാപ്പി ഓണം.. (Onam Wishes Malayalam)

Onam wishes in Malayalam
Onam wishes in Malayalam

ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഒരു പൊന്നോണം ആശംസിക്കുന്നു..

Onam Ashamsakal

Onam Ashamsakal
Onam Ashamsakal

തിരിച്ചു വരട്ടെ ആരവങ്ങളും ആഘോഷങ്ങളും… ഏവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ..

Onam Ashamsakal
Onam Ashamsakal

എല്ലാ കൂട്ടുകാർക്കും ഓണാശംസകൾ.. (Onam Ashamsakal)

Onam Ashamsakal
Onam Ashamsakal

ഓണാശംസകൾ

Onam Ashamsakal
Onam Ashamsakal

Happy Onam (Onam Ashamsakal)

Onam Ashamsakal
Onam Ashamsakal

പെട്ടി അടിച്ചോണം..

Onam Ashamsakal
Onam Ashamsakal

May this festival of Onam bring love, success, luck and cheer.. Wish you a Happy Onam

Onam Quotes in Malayalam

Onam Quotes in Malayalam
Onam Quotes in Malayalam

ഊനത്തുമ്പികളോടും തുമ്പപൂക്കളോടും ഒത്തുചേർന്ന് പൊന്നിൻ ചിങ്ങ മാസത്തിലെ പൊന്പുലരിയെ വരവേൽക്കാം..

Onam Quotes in Malayalam
Onam Quotes in Malayalam

നിങ്ങൾ ചവിട്ടി താഴ്ത്തിയവരും ചവിട്ടി പുറത്താക്കിയവരും തിരിച്ച് വാര്ന്നൊരുക്കി കാലമുണ്ട് എന്ന ഓർമ്മപ്പെടുത്തലാണ് ഓണം..

Onam Quotes in Malayalam
Onam Quotes in Malayalam

അമ്മയ്ക്ക് ഇന്നും അന്നും എന്നും ഉത്രാടപാച്ചിൽ തന്നെയാ..!!

Onam Quotes in Malayalam
Onam Quotes in Malayalam

അതിജീവനത്തിൻ്റെ പാതയിൽ നിന്നും നമുക്ക് സമൃദ്ധിയുടെ നല്ല കാലത്തേക്ക് കുതിക്കാം!! ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.. Happy Onam Wishes

Onam Quotes in Malayalam
Onam Quotes in Malayalam

ഓണത്തപ്പ കുടവയറാ… മാസ്കിൽ ഫ്രീയായി വന്നോണം.. സാനിറ്റൈസർ എടുത്തോണം.. ക്വാറന്റൈനിൽ ഇരുന്നോണം… ഗ്യാപ്പിൽ നോക്കി നടന്നോണം.. വരവയല്ലോ തിരുവോണം..

Also Read: Malayalam Quotes and Wishes

Malayalam Onam Wishes (FAQ)

How do you wish Onam Ashamsakal?

What is Onam Ashamsakal?

Where can I find Onam Wishes in Malayalam?