ജന്മദിനാശംസകൾ | Birthday Wishes in Malayalam

birthday wishes in malayalam

Birthday Wishes in Malayalam: ജീവിതത്തിന്റെയും വളർച്ചയുടെയും നേട്ടങ്ങളുടെയും മറ്റൊരു വർഷം ആഘോഷിക്കാൻ വർഷത്തിലൊരിക്കൽ വരുന്ന ദിവസമാണ് ജന്മദിനങ്ങൾ. അത് ഒരു സുഹൃത്തോ, കുടുംബാംഗമോ, സഹപ്രവർത്തകനോ ആകട്ടെ, അവർ നിങ്ങളോട് എത്രമാത്രം അർത്ഥമാക്കുന്നുവെന്നും നിങ്ങൾ അവരെ എത്രമാത്രം അഭിനന്ദിക്കുന്നുവെന്നും ആരെയെങ്കിലും അറിയിക്കാനുള്ള മികച്ച അവസരമാണ് ജന്മദിനം.

ഈ ലേഖനത്തിൽ, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അയയ്‌ക്കാൻ കഴിയുന്ന ചില മികച്ച ജന്മദിനാശംസകൾ ഞങ്ങൾ പര്യവേക്ഷണം ചെയ്യും. ഹൃദയങ്ങളെ സ്പർശിക്കുന്ന അർത്ഥവത്തായ ജന്മദിന ആശംസകൾ ചുവടെ നിങ്ങൾക്ക് കണ്ടെത്താം.

Birthday Wishes in Malayalam | ജന്മദിനാശംസകൾ

birthday wishes in malayalam
Birthday Wishes in Malayalam

സന്തോഷ ജന്മദിനം കുട്ടിക്ക്..

സമ്മാനങ്ങളും ആശംസകളും മനോഹാരമാക്കുന്ന ഈ ദിനത്തിൽ ഓർത്തു വെക്കാൻ ഒരുപാട് ഉപഹാരങ്ങളുടെ കൂട്ടത്തിൽ എന്റെ സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ..

നീ സ്നേഹിച്ചതും കൊതിച്ചതും നേടാൻ ആഗ്രഹിക്കുന്നതുമായ എല്ലാം നിനക്ക് വന്നു ചേരട്ടെ.. ഇനിയും ദൈവം നിനക്ക് നേട്ടങ്ങൾ നൽകട്ടെ.. ഒരായിരം ജന്മദിനാശംസകൾ..

മധുര സ്വപ്നങ്ങളും ഓർമ്മകളും മനസ്സിൽ നിറയുന്ന ഈ അവസരത്തിൽ സന്തോഷം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു..

ജനനം ഒരിക്കലും ആരെയും മഹാന്മാരാക്കുന്നില്ല. പിന്നീടുള്ള പ്രവർത്തികളും ചിന്തകളും ആണ് പലരെയും മഹാന്മാരാക്കുന്നത്.

സാഹസികത നിറഞ്ഞ മറ്റൊരു വർഷം നിന്നെ കാത്തിരിക്കുന്നു. അത് നെ മനോഹരമാക്കും എന്ന വിശ്വാസത്തോടെ ഒരായിരം ജന്മദിനാശംസകൾ.

Happy Birthday Wishes in Malayalam

Birthday Wishes in Malayalam
Birthday Wishes in Malayalam

ഐശ്വര്യത്തിന്റെയും ആഹ്ലാദത്തിന്റെയും ശുഭപ്രതീക്ഷകളുടെയും മധുരങ്ങൾ നിറയുന്നൊരു ജന്മദിനം ആശംസിക്കുന്നു..

ഫേസ്ബുക്ക് നോട്ടിഫിക്കേഷന്റെ സഹായമില്ലാതെ ജന്മദിനം ഓർത്തിരിക്കുന്ന ഒരേയൊരു വ്യക്തിക്ക് ജന്മദിനാശംസകൾ.

എനിക്ക് സംഭവിച്ചതിൽ വെച്ച് ഏറ്റവും നല്ല കാര്യം നിങ്ങളാണ്. ജന്മദിനാശംസകൾ!

ഒരോ ജന്മദിനവും ഓരോ തിരിച്ചറിവാണ്. ഇനിയും മുന്നോട്ടു പോകാൻ ഒരുപാടുണ്ടെന്നും, എത്തിപ്പിടിയ്ക്കാൻ ഉയരങ്ങൾ ഇനിയും ഉണ്ടെന്നുമുള്ള തിരിച്ചറിവ്. എല്ലാ ഉയരങ്ങളും കീഴടക്കാൻ സാധിയ്ക്കട്ടെ. ഒരായിരം പിറന്നാൾ ആശംസകൾ

Birthday Quotes in Malayalam

Birthday Wishes in Malayalam
Birthday Wishes in Malayalam

ആകാശവും ഭൂമിയും, കാറ്റും കിളികളും നിനക്ക് ഇന്ന് ആശംസകൾ നേരുന്നു… അവർക്കൊപ്പം എന്റെയും ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ..

ഓർമ്മകൾ കൂടുകൂട്ടിയ മനസിന്റെ തളിർചില്ലയിൽ നിറമുള്ള ഒരായിരം ഓർമ്മകളുമായി ഒരു പിറന്നാൾ കൂടി വരവായി.. ഒത്തിരി നിറഞ്ഞ മനസോടെ ഒത്തിരി സ്നേഹത്തോടെ പിറന്നാൾ ആശംസകൾ നേരുന്നു.

ഒരു സ്വപ്ന ലോകത്തിന്റെ മയിൽ‌പീലി കിനാവ് പോലെയാണു നിന്റെ ജന്മദിനം എനിക്ക്. ഞാൻ ഒരുപാട് കൊതിച്ചിരുന്നു നിന്റെ ഒപ്പം ആ മയിൽ‌പീലി കിനാവിന്റെ കാണുവാൻ.. എനിക്കത് കഴിയുമോ സഖി..

ഇപ്പോഴും നിന്റെ ചിരിക്കുന്ന മുഖം എന്റെ മനസിലുണ്ട്.. എന്നും ഒരു ചങ്കായി എവിടെയും എപ്പോളും ഞാൻ കാണും.. HB ഫ്രണ്ട്

കളിയും ചിരിയും കുറുമ്പും കുസുത്രിയും കൈനിറഞ്ഞു തന്ന കൂടൂക്കാരന് ഒരായിരം ജന്മദിനാശംസകൾ..

Also Read: