Bible Quotes in Malayalam: മലയാളം ബൈബിൾ വചനങ്ങൾ ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഏതാനും മികച്ച Bible Quotes in Malayalam ആണ് ഞങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നത്.
Bible Quotes in Malayalam
കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ! ഉന്നതങ്ങളിൽ ഹോസാന! – മത്തായി 21:9
എല്ലാം പൂർത്തിയായിരുന്നു. അവൻ തല ചായ്ച്ച് ആത്മാവിനെ സമർപ്പിച്ചു. – യോഹ
കർത്താവായ യേശുക്രിസ്തുവിനെ നിങ്ങൾ സ്വീകരിച്ചിരിക്കുന്നതിനാൽ അവനിൽ ജീവിക്കുവിൻ. – കൊളോ 2:6
കർത്താവിന്റെ ദൂതൻ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു. – സങ്കീ 34:7
ഞാൻ അങ്ങയുടെ കല്പനകൾ പാലിക്കാൻ ഉറച്ചിരിക്കുന്നതിനാൽ അങ്ങയുടെ കരം എനിക്ക് താങ്ങായിരിക്കട്ടെ! – സങ്കീ 119:173
Malayalam Bible Versus
എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പണം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വിശ്വസിക്കുന്നു. – യോഹ 6:56
സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ നിനക്ക് ഞാൻ തരും. – മത്താ 16:19
എളിയവരെ അവിടുന്നു നീതിമാർഗത്തിൽ നയിക്കുന്നു; വിനീതരെ തന്റെ വഴി പഠിപ്പിക്കുന്നു. – സങ്കീ 25:9
നിങ്ങളുടെ ഉത്ക്കണ്ഠകളെല്ലാം അവിടുത്തെ ഏൽപ്പിക്കുവിൻ. അവിടുന്നു നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്. – പത്രോ 5:6
മുള്ളുകളേറെ മുറിവേല്പിച്ചപ്പോഴും, മുല്ലപ്പൂമൊട്ടിന്റെ നൈർമല്യത്തോടെ പ്രിയനാഥനെ പ്രണയിക്കുന്നതിലധികം പ്രിയങ്കരമല്ല മറ്റൊന്നുമെന്ന് ജീവിതം കൊണ്ട് പ്രഘോഷിച്ചുവളെ.. എന്റെയും കൊച്ചു ജീവിതവും നിന്നോളം സുന്ദരമാക്കാൻ എന്നെന്നും എനിക്കായി പ്രാർത്ഥിച്ചാലും…
Bible Vachanam Malayalam
ദൈവകൃപ നിറഞ്ഞവളെ! സ്വസ്തി കർത്താവ് നിന്നോടുകൂടെ! – ലൂക്കാ 1:28
നിതയനായ ദൈവം നിന്റെ അഭയം, താങ്ങാൻ ശാശ്വത ഹസ്തങ്ങൾ. – നിയ 33:27
എന്റെ പാത അങ്ങു വിശാലമാക്കി; എന്റെ കാലുകൾ വഴുതിയില്ല. – സങ്കീ 18:36
ഞാൻ കർത്താവിൽ അത്യധികം ആനന്ദിക്കും. – ഏശയ്യാ 61:10
ഇതാ, ദൈവമാണ് എന്റെ രക്ഷ, ഞാൻ അങ്ങയിൽ ആശ്രയിക്കും; ഞാൻ ഭയപ്പെടുകയില്ല. – ഏശയ്യാ 12:2
Also Read:
- Deep Love Quotes in Malayalam
- Sad Quotes in Malayalam
- Friendship Quotes in Malayalam
- Motivational Quotes in Malayalam
- Good Morning Malayalam Quotes
- Bandhangal Malayalam Quotes
- Birthday Wishes in Malayalam
- 100+ WhatsApp Status in Malayalam