100+ Malayalam Pickup Lines | മലയാളം പിക്കപ്പ് ലൈനുകൾ

Malayalam Pickup Lines

(Malayalam Pickup Lines, Pickup Lines in Malayalam, Flirting Lines in Malayalam, Dirty Pickup lines in Malayalam, Pick Up Lines Malayalam, Malayalam Pick up Lines) നിങ്ങളുടെ ക്രഷ് അല്ലെങ്കിൽ ഫ്രണ്ട്സിനെ ഇമ്പ്രസ് ചെയ്യാൻ മലയാളം പിക്കപ്പ് ലൈനുകൾ തിരയുകയാണോ? എങ്കിൽ നിങ്ങൾ ശെരിയായ ഇടത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ നിങ്ങൾക്ക് മികച്ച “Malayalam Pickup Lines” കണ്ടെത്താം.

Malayalam Pickup Lines

ആഘോഷങ്ങളിൽ കെങ്കേമം തൃശ്ശൂർപൂരം. പക്ഷെ നീ എൻ കൂടെ വന്നാൽ ഞാൻ എന്നും പാടി തരാം ആരീരാരം.

ഹേയ്.. വേദനയുള്ളിടത്തെല്ലാം പരാട്ടം മുറിവെണ്ണ. ഈ എൻ്റെ പ്രണയം ഒന്ന് മനസിലാക്കിയാൽ നീ പറയും എനിക്ക് നിങ്ങൾ മാത്രം മതി അണ്ണാ.

ഹേയ്.. കൊച്ചുകുട്ടികളുടെ പ്രിയപ്പെട്ട കളിപ്പാട്ടമാണ് കാറ്റാടി. പക്ഷെ നിന്റെ ഒരു ഒറ്റ ചിരിയിൽ ഞാൻ ഫ്ലാറ്റാടി.

ചേട്ടാ മധുരം കുറച്ചൊരു കാപ്പി. പക്ഷെ നീ കൂടെ ഉണ്ടെങ്കിൽ ഞാൻ എന്നും ഹാപ്പി.

ഹേയ്.. ഹേയ്.. ഹേയ്.. പറയ്, ഇത് പ്രേമമല്ലാതെ എന്താ? എനിക്ക് വേറെ ഇല്ല ഒരു ചിന്ത.. ഉള്ളിൽ എന്നും നിന്റെ മോന്ത.

ഗ്യാലക്സിയിൽ ഉണ്ട് ബ്ലാക്ക്ഹോൾ, സിനിമയിൽ ഉണ്ട് ലൂപ്പ്ഹോൾ, എന്റെ അമ്മയുടെ മൈൻഡിൽ നീയാണ് മരുമോള്.

എന്തിരനിലുണ്ട് ഒരു ചിറ്റി, അങ് ചന്തിരനിലുണ്ടൊരു പെട്ടി, നമുക്കും വേണ്ടൊരു കുട്ടി?

ഡയറ്റിനു മുന്നേ പിത്തം, ഓണത്തിന് മുന്നേ അത്തം, തരട്ടെ ഞാൻ നിനക്കൊരു മുത്തം.

കഴിക്കാൻ ബ്രഡ്, കിടക്കാൻ ബെഡ്, നിന്നെ കണ്ടപ്പോൾ ഞാൻ ഡെഡ്.

കുളിക്കാൻ മഗ്ഗ്, ഞാൻ അടിക്കുമൊരു പെഗ്ഗ്, തരുമോ എനിക്കൊരു ഹഗ്ഗ്.

Also read: Malayalam Kusruthi Chodhangal

Pickup Lines in Malayalam for Crush

അഞ്ചു കഴിഞ്ഞാൽ ആറ്, ഉച്ചക്ക് ഉണ്ണാൻ ചോറ്, നീയില്ലാത്ത ലൈഫ് ബോർ.

ഫുട്ബാളിൽ ഉണ്ട് കോച്ച്, ബോൾ വന്നാൽ ക്യാച്ച്, നമ്മൾ തമ്മിൽ മാച്ച്.

കാലിലിടാൻ ചെരുപ്പ്, ചോറിലൊഴിക്കാൻ പരിപ്പ്, നീയാണ് എന്റെ കുരിപ്പ്.

നിനക്ക് തരാം മഞ്ച്, ഉച്ചക്ക് കഴിക്കാൻ ലഞ്ച്, തരുമോ എനിക്കൊരു ഫ്രഞ്ച്.

വണ്ടികൾക്കുണ്ട് ടയർ, നീളത്തിൽ വളരും ഹെയർ, നീയാണെന്റെ ഡിയർ.

കറി വെക്കാൻ മട്ടൻ, എനിക്ക് ഇഷ്ട്ടം ചിക്കൻ, നീയെന്റെ ചെക്കൻ.

നിനക്ക് ഉണ്ടൊരു താടി, നമ്മൾ നല്ലൊരു ജോഡി, നീ ആകുമോ എൻ പിള്ളേരുടെ ഡാഡി.

ബ്രെഡിൽ ഉണ്ടൊരു ബട്ടർ, നീ എനിക്ക് ബെറ്റർ, നിനക്ക് ഞാൻ തരട്ടെ ലവ് ലെറ്റർ.

ഞാൻ വാങ്ങി തരും സിപ് അപ്പ്, നീ ഓക്കേ പറഞ്ഞാൽ തംബ്‌സ് അപ്പ്, നീ ചീറ്റ് ചെയ്താൽ ബ്രേക്ക് അപ്പ്.

നീ ആളൊരു മാസ്സ്, നിനക്ക് ഉണ്ടൊരു ഫാൻസ്‌, എനിക്ക് ഉണ്ടോ ഒരു ചാൻസ്?

Flirty Pickup Lines in Malayalam

കാട്ടിൽ ഉള്ളത് ചിമ്പാൻസി, മിണ്ടുമ്പോൾ വേണ്ടത് ഡീസെൻസി, എന്റെ ബെഡിൽ ഉണ്ട് നിനക്കൊരു വേക്കൻസി .

അടുപ്പ് കത്തിക്കാൻ വിറക്, പറക്കാൻ വേണ്ടത് ചിറക്, നിനക്ക് എവിടെയൊക്കെ ഇണ്ട് മറുക്.

അസുഖം വന്നാൽ പിസീഷ്യൻ, പാട്ട് പാടാൻ മ്യൂസീഷാൻ, നിനക്ക് ഏതാ ഇഷ്ട്ടം പൊസിഷൻ.

ബാങ്കിന്ന് കിട്ടും ലോൺ, റോക്കി ബായി ആണ് ഇവിടുത്തെ ഡോൺ, നീ ഉള്ളപ്പോൾ എന്തിനാ വേറെ പോൺ.

രാവിലെ കുടിക്കാൻ കട്ടൻ, ഞാനല്ലേ നിന്റെ കുട്ടൻ, അഴിച്ചോട്ടെ ഞാൻ ആ ബട്ടൺ.

പാലു കാച്ചാൻ അടുപ്പ്, ഉമ്മ വെക്കാൻ നിന്റെ ഇടുപ്പ്, ഊരിക്കൂടെ ആ ഉടുപ്പ്.

കുളിക്കുമ്പോൾ തേക്കാൻ ക്യൂട്ടി, പോയാലോ നമുക്കൊന്നു ഊട്ടി, തണുപ്പത് നീയെന്റെ നോട്ടി.

Also read: Malayalam Kadamkathakal

Malayalam Pick up Lines in English

  • Are you between Pathanamthitta and Trivandrum? – because ne Kollam!
  • Now Indian politics would be 33% cuter
  • Do you know which alcohol I trust? (Them: ??) You will be like: “Tequila”; -bcoz aval orikkalum teequilla
  • Girl, are you from the lake? because ne oru mothala
  • Dairy milk is yummy! will you be my children’s mummy?
  • Mohanlal said ” uyaram koodum thorum chayakk madhuram koodum”. Porunno ente koode munnarilekk
  • Is your name Vasan Eye Care? – Enikku nalla vyakthamayi nammude future kanan pattunnund.
  • Dry fruit business ano? – Can I have a date?
  • Njan ittirikkunna shirt ethu material aanenn ariyamo? – Boyfriend material
  • Aattinkal ano veed?