മലയാളം കലണ്ടർ 2023: മാസങ്ങളും പ്രധാന ദിവസങ്ങളും | Malayalam Calendar 2023

Malayalam Calendar 2023
Malayalam Calendar

(Malayalam Calendar 2023: മാസങ്ങളും പ്രധാനപ്പെട്ട ദിവസങ്ങളും, Malayalam Months 2023, Malayalam Calendar of 2023, Calender Malayalam 2023, Calendar in Malayalam 2023, Malayalam Calendar 2023 PDF) 2023 മലയാളം കലണ്ടർ ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ ഇടത്താണ് എത്തിയിരിക്കുന്നത്. മലയാളം മാസങ്ങൾ, അനുബന്ധ ഇംഗ്ലീഷ് മാസങ്ങൾ, ഓരോ മാസകളിലേം പ്രത്യേകതകൾ തുടങ്ങിവ നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കും.

Malayalam Calendar 2023

മലയാളം കലണ്ടർ CE 825 ആണ് ആരംഭിച്ചത്. ഇത് കൊല്ലവർഷം കലണ്ടർ എന്നും അറിയപ്പെടുന്നു. ഈ കലണ്ടർ കേരളത്തിൽ വളരെ ജനപ്രിയവും പ്രശസ്തവുമാണ്. കേരളത്തിലെ പ്രധാനപ്പെട്ട ഉത്സവങ്ങളും പ്രധാനപ്പെട്ട ദിവസങ്ങളും മലയാളം കാലിണ്ടറിൽ നിങ്ങൾക്ക് കണ്ടെത്താനാകും. വ്രതങ്ങളും ആചാരങ്ങളും തീരുമാനിക്കാൻ ഇപ്പോഴും പരമ്പരാഗത കലണ്ടറുകൾ പിന്തുടരുന്ന ധാരാളം ആളുകൾ ഇന്ത്യയിൽ ഉണ്ട്.

January 2023 Malayalam Calendar

Malayalam Calendar January 2023

2023 ജനുവരി മാസത്തെ പ്രത്യേകതകൾ (അവധി ദിനങ്ങൾ, ഉത്സവങ്ങൾ, വ്രതങ്ങൾ)

തിയതിപ്രത്യേകതകൾ
01 (ഞായർ)പുതുവര്‍ഷം
02 (തിങ്കൾ)ഭൂരിപക്ഷ (പുത്രദാ) ഏകാദശി, മന്നം ജയന്തി, വൈകുണ്ഠ ഏകാദശി
04 (ബുധൻ)പ്രദോഷ വ്രതം
06 (വെള്ളി)തിരുവാതിര, പൗർണമി വ്രതം, പൗർണമി, വെളിപാടുപെരുന്നാള്‍
12 (വ്യാഴം)സ്വാമി വിവേകാനന്ദ ജയന്തി
14 (ശനി)ശബരിമല മകരവിളക്ക്
15 (ഞായർ)ഉത്തരായന പുണ്യകാലം, തൈപ്പൊങ്കൽ, കരസേനാ ദിനം, ശബരിമല മാസ പൂജ ആരംഭം, തൈപ്പൊങ്കൽ, മകര സംക്രാന്തി
16 (തിങ്കൾ)മാട്ടുപ്പൊങ്കൽ
17 (ചൊവ്വ)മകര ചൊവ്വ
18 (ബുധൻ)ഷഡ്തിലാ ഏകാദശി
19 (വ്യാഴം)പ്രദോഷ വ്രതം
21 (ശനി)ശൂല വ്രതം, അമാവാസി
22 (ഞായർ)മാഘ ഗുപ്ത നവരാത്രി
23 (തിങ്കൾ)നേതാജി ജയന്തി
26 (വ്യാഴം)വസന്തപഞ്ചമി, റിപ്പബ്ലിക്ക് ദിനം
27 (വെള്ളി)ഷഷ്ടി
28 (ശനി)ഭീഷ്മാഷ്ടമി
29 (ഞായർ)മകര ഭരണി
30 (തിങ്കൾ)മാധ്വ നവമി, ഗാന്ധി സമാധി

February 2023 Malayalam Calendar

Malayalam Calendar 2023 February

2023 ഫെബ്രുവരി മാസത്തെ പ്രത്യേകതകൾ (അവധി ദിനങ്ങൾ, ഉത്സവങ്ങൾ, വ്രതങ്ങൾ)

തിയതിപ്രത്യേകതകൾ
01 (ബുധൻ)ജയ ഏകാദശി
02 (വ്യാഴം)ലോക തണ്ണീർ തട ദിനം, പ്രദോഷ വ്രതം
04 (ശനി)ലോക ക്യാൻസർ ദിനം
05 (ഞായർ)പൗർണമി വ്രതം, പൗർണമി, തൈപ്പൂയം
13 (തിങ്കൾ)കുംഭ സംക്രമം, വൈക്കത്തഷ്ടമി, വിഷ്ണുപദീ പുണ്യകാലം, ശബരിമല മാസ പൂജ ആരംഭം
14 (ചൊവ്വ)വാലന്റൈൻസ് ഡേ
18 (ശനി)പ്രദോഷ വ്രതം, ശിവരാത്രി
19 (ഞായർ)ശിവാജി ജയന്തി
20 (തിങ്കൾ)അമാവാസി
21 (ചൊവ്വ)ശ്രീരാമകൃഷ്ണ ജയന്തി, മാതൃ ഭാഷ ദിനം
25 (ശനി)ഷഷ്ടി, കുംഭ ഭരണി
28 (ചൊവ്വ)ശാസ്ത്ര ദിനം

March 2023 Malayalam Calendar

Malayalam Calendar 2023 March

2023 മാർച്ച് മാസത്തെ പ്രത്യേകതകൾ (അവധി ദിനങ്ങൾ, ഉത്സവങ്ങൾ, വ്രതങ്ങൾ)

തിയതിപ്രത്യേകതകൾ
01 (ബുധൻ)ആറ്റുകാൽ പൊങ്കാല
03 (വെള്ളി)ആമലകീ ഏകാദശി
04 (ശനി)പ്രദോഷ വ്രതം
07 (ചൊവ്വ)പൗർണമി വ്രതം, പൗർണമി
08 (ബുധൻ)ഹോളി, ലോക വനിതാ ദിനം
15 (ബുധൻ)ശടശീതി പുണ്യകാലം, മീന രവി സംക്രമം, ശബരിമല മാസ പൂജ ആരംഭം
18 (ശനി)പാപമോചനി ഏകാദശി
19 (ഞായർ)പ്രദോഷ വ്രതം
21 (ചൊവ്വ)അമാവാസി
23 (വ്യാഴം)റംസാൻ വ്രതാരംഭം
25 (ശനി)മീന ഭരണി
27 (തിങ്കൾ)ഷഷ്ടി
30 (വ്യാഴം)രാമ നവമി

April 2023 Malayalam Calendar

Malayalam Calendar 2023 April

2023 ഏപ്രിൽ മാസത്തെ പ്രത്യേകതകൾ (അവധി ദിനങ്ങൾ, ഉത്സവങ്ങൾ, വ്രതങ്ങൾ)

തിയതിപ്രത്യേകതകൾ
01 (ശനി)കാമദാ ഏകാദശി, സാമ്പത്തിക വർഷാരംഭം, ഏപ്രിൽ ഫൂൾ
02 (ഞായർ)ഓശാന ഞായർ
03 (തിങ്കൾ)പ്രദോഷ വ്രതം
05 (ബുധൻ)പൗർണമി വ്രതം, പങ്കുനി ഉത്രം
06 (വ്യാഴം)പെസഹാ വ്യാഴം, പൗർണമി, ഹനുമാൻ ജയന്തി
07 (വെള്ളി)ലോക ആരോഗ്യ ദിനം, ദുഃഖ വെള്ളി
09 (ഞായർ)ഈസ്റ്റർ
10 (തിങ്കൾ)വരാഹ ജയന്തി
14 (വെള്ളി)അംബേദ്‌കർ ജയന്തി, മേട രവി സംക്രമം, തമിഴ് പുതുവർഷം
15 (ശനി)വിഷു, ശബരിമല മാസ പൂജ ആരംഭം
16 (ഞായർ)വരൂഥിനി ഏകാദശി, മലയാറ്റൂർ പെരുന്നാൾ
17 (തിങ്കൾ)പ്രദോഷ വ്രതം
18 (ചൊവ്വ)മത്സ്യ ജയന്തി
20 (വ്യാഴം)അമാവാസി
21 (വെള്ളി)റമസാൻ (ഈദുൽ ഫിത്വർ)
22 (ശനി)പരശുരാമ ജയന്തി, അക്ഷയ തൃതീയ
24 (തിങ്കൾ)പത്താം ഉദയം
25 (ചൊവ്വ)ശ്രീ ശങ്കര ജയന്തി
26 (ബുധൻ)ഷഷ്ടി
30 (ഞായർ)തൃശൂർ പൂരം

May 2023 Malayalam Calendar

Malayalam Calendar 2023 May

2023 മെയ് മാസത്തെ പ്രത്യേകതകൾ (അവധി ദിനങ്ങൾ, ഉത്സവങ്ങൾ, വ്രതങ്ങൾ)

തിയതിപ്രത്യേകതകൾ
01 (തിങ്കൾ)മെയ് ദിനം, മോഹിനി ഏകാദശി
03 (ബുധൻ)പ്രദോഷ വ്രതം
04 (വ്യാഴം)നരസിംഹ ജയന്തി
05 (വെള്ളി)കൂർമ്മ ജയന്തി, ചൈത്ര പൂർണിമ, ബുദ്ധ പൂർണിമ, പൗർണമി വ്രതം, പൗർണമി
14 (ഞായർ)മദേഴ്‌സ് ഡേ
15 (തിങ്കൾ)അപരാ ഏകാദശി, ശബരിമല മാസ പൂജ ആരംഭം, ഇടവ രവി സംക്രമം, വിഷ്ണുപദീ പുണ്യകാലം
17 (ബുധൻ)പ്രദോഷ വ്രതം
19 (വെള്ളി)സാവിത്രി വ്രതം, അമാവാസി
25 (വ്യാഴം)ഷഷ്ടി
28 (ഞായർ)വൃഷഭ വ്രതം
31 (ബുധൻ)നിർജലാ ഏകാദശി

June 2023 Malayalam Calendar

Malayalam Calendar 2023 June

2023 ജൂൺ മാസത്തെ പ്രത്യേകതകൾ (അവധി ദിനങ്ങൾ, ഉത്സവങ്ങൾ, വ്രതങ്ങൾ)

തിയതിപ്രത്യേകതകൾ
01 (വ്യാഴം)പ്രദോഷ വ്രതം
03 (ശനി)പൗർണമി വ്രതം, സാവിത്രി വ്രതം
04 (ഞായർ)പൗർണമി
05 (തിങ്കൾ)പരിസ്ഥിതി ദിനം
14 (ബുധൻ)യോഗിനി ഏകാദശി
15 (വ്യാഴം)ശടശീതി പുണ്യകാലം, പ്രദോഷ വ്രതം, മിഥുന രവി സംക്രമം
16 (വെള്ളി)ശബരിമല മാസ പൂജ ആരംഭം
18 (ഞായർ)അമാവാസി, ഫാദേഴ്‌സ് ഡേ
24 (ശനി)ഷഷ്ടി
28 (ബുധൻ)ബക്രീദ്
29 (വ്യാഴം)ശയന ഏകാദശി

July 2023 Malayalam Calendar

Malayalam Calendar 2023 July

2023 ജൂലൈ മാസത്തെ പ്രത്യേകതകൾ (അവധി ദിനങ്ങൾ, ഉത്സവങ്ങൾ, വ്രതങ്ങൾ)

തിയതിപ്രത്യേകതകൾ
01 (ശനി)പ്രദോഷ വ്രതം
02 (ഞായർ)ഗുരു പൂർണിമ
03 (തിങ്കൾ)സെൻറ്‌ തോമസ് ഡേ, പൗർണമി വ്രതം, പൗർണമി
11 (ചൊവ്വ)ലോക ജനസംഖ്യ ദിനം
13 (വ്യാഴം)ഭൂരിപക്ഷ ഏകാദശി
15 (ശനി)പ്രദോഷ വ്രതം
16 (ഞായർ)കർക്കടക സംക്രമം
17 (തിങ്കൾ)ദക്ഷിണായന പുണ്യകാലം, രാമായണ മാസം, ശബരിമല മാസ പൂജ ആരംഭം, അമാവാസി
18 (ചൊവ്വ)ആഷാഢ ഗുപ്ത നവരാത്രി
19 (ബുധൻ)ഇസ്ലാമിക പുതു വർഷം
24 (തിങ്കൾ)ഷഷ്ടി
28 (വെള്ളി)മുഹറം
29 (ശനി)പത്മിനി ഏകാദശി
30 (ഞായർ)പ്രദോഷ വ്രതം

August 2023 Malayalam Calendar

Malayalam Calendar 2023 August

2023 ഓഗസ്റ്റ് മാസത്തെ പ്രത്യേകതകൾ (അവധി ദിനങ്ങൾ, ഉത്സവങ്ങൾ, വ്രതങ്ങൾ)

തിയതിപ്രത്യേകതകൾ
01 (ചൊവ്വ)പൗർണമി വ്രതം, പൗർണമി
06 (ഞായർ)ഹിരോഷിമ ദിനം, ഫ്രണ്ട്ഷിപ് ഡേ
12 (ശനി)പരമ ഏകാദശി
13 (ഞായർ)പ്രദോഷ വ്രതം
15 (ചൊവ്വ)കർക്കിടക വാവ്, സ്വാതന്ത്ര്യ ദിനം
16 (ബുധൻ)അമാവാസി
17 (വ്യാഴം)ചിങ്ങ രവി സംക്രമം, ശബരിമല മാസ പൂജ ആരംഭം, മുഹറം മാസ അവസാനം, കൊല്ല വർഷ ആരംഭം, വിഷ്ണുപദീ പുണ്യകാലം
19 (ശനി)ലോക ഫോട്ടോഗ്രാഫി ദിനം
20 (ഞായർ)നാഗ ചതുർഥി
21 (തിങ്കൾ)ഗരുഡപഞ്ചമി, നാഗ പഞ്ചമി
22 (ചൊവ്വ)ഷഷ്ടി
27 (ഞായർ)പുത്രപ്രദാ ഏകാദശി
28 (തിങ്കൾ)പ്രദോഷ വ്രതം, ഒന്നാം ഓണം, അയ്യൻ‌കാളി ജയന്തി, വാമന ജയന്തി
29 (ചൊവ്വ)തിരുവോണം
30 (ബുധൻ)ആവണി അവിട്ടം, പൗർണമി വ്രതം, മൂന്നാം ഓണം, രക്ഷാബന്ധൻ
31 (വ്യാഴം)ഗായത്രി ജപം, പൗർണമി, നാലാം ഓണം, ശ്രീ നാരായണ ഗുരു ജയന്തി

September 2023 Malayalam Calendar

Malayalam Calendar 2023 September

2023 സെപ്റ്റംബർ മാസത്തെ പ്രത്യേകതകൾ (അവധി ദിനങ്ങൾ, ഉത്സവങ്ങൾ, വ്രതങ്ങൾ)

തിയതിപ്രത്യേകതകൾ
01 (വെള്ളി)മണർകാട് പള്ളി എട്ടു നോമ്പ് ആരംഭം
05 (ചൊവ്വ)അധ്യാപക ദിനം
06 (ബുധൻ)കൃഷ്ണ ജന്മാഷ്ടമി, ശ്രീകൃഷ്ണ ജയന്തി
08 (വെള്ളി)മണർകാട് പള്ളി പെരുനാൾ
10 (ഞായർ)അജ ഏകാദശി
12 (ചൊവ്വ)പ്രദോഷ വ്രതം
14 (വ്യാഴം)അമാവാസി
17 (ഞായർ)കന്നി രവി സംക്രമം, വിശ്വകർമ ജയന്തി, വിശ്വകർമ ജയന്തി, ശടശീതി പുണ്യകാലം
18 (തിങ്കൾ)ശബരിമല മാസ പൂജ ആരംഭം
19 (ചൊവ്വ)വിനായക ചതുർഥി
20 (ബുധൻ)ഋഷി പഞ്ചമി
21 (വ്യാഴം)ശ്രീ നാരായണ ഗുരു സമാധി, ഷഷ്ടി
22 (വെള്ളി)മഹാലക്ഷ്മി വ്രതം
23 (ശനി)രാധാഷ്ടമി
25 (തിങ്കൾ)പരിവർത്തന ഏകാദശി
27 (ബുധൻ)നബി ദിനം, ലോക ടൂറിസം ദിനം, പ്രദോഷ വ്രതം
28 (വ്യാഴം)അനന്ത ചതുർദശി
29 (വെള്ളി)പൗർണമി വ്രതം, പൗർണമി

October 2023 Malayalam Calendar

Malayalam Calendar 2023 October

2023 ഒക്ടോബർ മാസത്തെ പ്രത്യേകതകൾ (അവധി ദിനങ്ങൾ, ഉത്സവങ്ങൾ, വ്രതങ്ങൾ)

തിയതിപ്രത്യേകതകൾ
02 (തിങ്കൾ)ഗാന്ധി ജയന്തി
04 (ബുധൻ)ലോക മൃഗ സംരക്ഷണ ദിനം
10 (ചൊവ്വ)ഇന്ദിരാ ഏകാദശി
11 (ബുധൻ)പ്രദോഷ വ്രതം
14 (ശനി)അമാവാസി
18 (ബുധൻ)തുലാ രവി സംക്രമം, ശബരിമല മാസ പൂജ ആരംഭം
20 (വെള്ളി)ഷഷ്ടി
22 (ഞായർ)ദുർഗാഷ്ടമി
23 (തിങ്കൾ)സരസ്വതി പൂജ, മഹാനവമി, ആയുധ പൂജ
24 (ചൊവ്വ)വിജയ ദശമി, വിദ്യാരംഭം
25 (ബുധൻ)പാപാങ്കുശൈകാദശി
26 (വ്യാഴം)പ്രദോഷ വ്രതം
28 (ശനി)പൗർണമി, പൗർണമി വ്രതം

November 2023 Malayalam Calendar

Malayalam Calendar 2023 November

2023 നവംബർ മാസത്തെ പ്രത്യേകതകൾ (അവധി ദിനങ്ങൾ, ഉത്സവങ്ങൾ, വ്രതങ്ങൾ)

തിയതിപ്രത്യേകതകൾ
01 (ബുധൻ)കേരള പിറവി
02 (വ്യാഴം)പരുമല പെരുന്നാൾ
06 (തിങ്കൾ)മണ്ണാറശാല ആയില്യം
09 (വ്യാഴം)രമൈകാദശി
10 (വെള്ളി)പ്രദോഷ വ്രതം
12 (ഞായർ)ദീപാവലി
13 (തിങ്കൾ)അമാവാസി
14 (ചൊവ്വ)നവരാത്രി, ശിശുദിനം
17 (വെള്ളി)വൃശ്ചിക രവിസംക്രമം, മണ്ഡല കാലം, വിഷ്ണുപദീ പുണ്യകാലം, ശബരിമല മാസ പൂജ ആരംഭം
18 (ശനി)ഷഷ്ടി
20 (തിങ്കൾ)ഗോപഷ്ടമി
23 (വ്യാഴം)ഗുരുവായൂർ ഏകാദശി, ഉത്ഥാന ഏകാദശി
24 (വെള്ളി)പ്രദോഷ വ്രതം, തുളസി വിവാഹം
25 (ശനി)വിശ്വേശ്വര വ്രതം
26 (ഞായർ)കാർത്തിക വിളക്ക്
27 (തിങ്കൾ)പൗർണമി വ്രതം, പൗർണമി, ഉമാമഹേശ്വര വ്രതം

December 2023 Malayalam Calendar

Malayalam Calendar 2023 December

2023 ഡിസംബർ മാസത്തെ പ്രത്യേകതകൾ (അവധി ദിനങ്ങൾ, ഉത്സവങ്ങൾ, വ്രതങ്ങൾ)

തിയതിപ്രത്യേകതകൾ
01 (വെള്ളി)ലോക എയ്ഡ്സ് ദിനം
09 (ശനി)ഉത്പനൈകാദശി
10 (ഞായർ)പ്രദോഷ വ്രതം
12 (ചൊവ്വ)അമാവാസി
16 (ശനി)ശടശീതി പുണ്യകാലം, ധനു രവിസംക്രമം
17 (ഞായർ)ശബരിമല മാസ പൂജ ആരംഭം
18 (തിങ്കൾ)ഷഷ്ടി
22 (വെള്ളി)സ്വർഗ്ഗവാതിൽ ഏകാദശി
23 (ശനി)വൈകുണ്ഠ ഏകാദശി
24 (ഞായർ)പ്രദോഷ വ്രതം
25 (തിങ്കൾ)ക്രിസ്മസ്
26 (ചൊവ്വ)പൗർണമി വ്രതം, പൗർണമി, ദത്താത്രേയ ജയന്തി
27 (ബുധൻ)മണ്ഡല പൂജ, തിരുവാതിര

Malayalam Calendar 2023 PDF

Malayalam Calendar 2023 PDF ഫയൽ ഇവിടെ നിന്നും നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യാം.

Malayalam Months 2023

നം.മലയാളം മാസങ്ങൾ (1198)അനുബന്ധ ഇംഗ്ലീഷ് മാസങ്ങൾ (2022-23)
1ചിങ്ങംഓഗസ്റ്റ് 17 – സെപ്റ്റംബർ 16
2കന്നിസെപ്റ്റംബർ 17 – ഒക്ടോബർ 17
3തുലാംഒക്ടോബർ 18 – നവംബർ 16
4വൃശ്ചികംനവംബർ 17 – ഡിസംബർ 15
5ധനുഡിസംബർ 16 – ജനുവരി 14
6മകരംജനുവരി 15 – ഫെബ്രുവരി 12
7കുംഭംഫെബ്രുവരി 13 – മാർച്ച് 14
8മീനംമാർച്ച് 15 – ഏപ്രിൽ 14
9മേടംഏപ്രിൽ 15 – മെയ് 14
10ഇടവംമെയ് 15 – ജൂൺ 15
11മിഥുനംജൂൺ 16 – ജൂലൈ 16
12കർക്കിടകംജൂലൈ 17 – ഓഗസ്റ്റ് 17

കൂടുതൽ അറിയാം: Malayalam Months Names