(House Names in Malayalam, Malayalam House Names, Kerala House Names, Variety Malayalam House Names, Unique House Names in Malayalam with Meaning, Hindu, Christian, Muslim House names in Malayalam) നിങ്ങളുടെ പുതിയ വീടിനു അനുയോജ്യമായ പേരുകളാണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ വീട്ടുപേരുകളുടെ ഒരു ശേഖരം തന്നെ ഞങ്ങൾ നിങ്ങൾക്കായി തയ്യാറാക്കിയിട്ടുണ്ട്.
കേരളത്തിലെ മിക്ക വീട്ടുപേരുകളും പരമ്പരാഗതവും അപൂർവവുമാണ്. പുതിയ വീടിന് നല്ല ഒരു പേര് കണ്ടെത്തുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ ലേഖനത്തിൽ ഏതാനും മികച്ച മലയാളം വീട്ടുപേരുകൾ നിങ്ങൾക്ക് കണ്ടെത്താൻ സാദിക്കും.
Table of Contents
House Names in Malayalam (വീട്ടുപേരുകൾ)
- സൌപര്‍ണിക
- പ്രതീക്ഷ
- തീരം
- പവിത്രം
- നന്ദനം
- ശാന്തിതീരം
- പൌര്‍ണമി
- ഉദയം
- ഗംഗോത്രി
- വിഭഞ്ഞിക
- സായൂജ്യം
- സരോവരം
- പാര്‍പ്പിടം
- സാലഭഞ്ഞിക
- കൈലാസം
- തെജ്ജസ്സു
- കാവ്യം
- അരുണം
- സിന്ദൂരം
- ഇന്ദ്രപ്രസ്ഥം
- പ്രണവം
- മായാമയൂരം
- തീര്‍ത്ഥം
- അശ്വമേധം
- സൂര്യകാന്തി
- മേഘം
- വിസ്മയം
- പദ്മസരോവരം
- വന്ദനം
- തപോവനം
- ധ്വനി
- ഗഗനം
- തൃപ്തി
- നാദം
- ശയനം
- മേഘമല്‍ഹാര്‍
- ചൈതന്യം
- വ്യോമം
- ഹിമം
- നിയോഗം
- അനന്തം
- തിഥി
- വ്യൂഹം
- വരണം
- അഖിലം
- ഗമ്യം
- രചന
- കീര്‍ത്തി
- പ്രസാദം
- ശ്രുഷ്ടി
House Names in Malayalam with Meaning
No. | House Names in Malayalam | Meaning in Malayalam |
---|---|---|
1. | അതുല്യം | സമാനതകളില്ലാത്ത |
2. | ആദിത്യ | സൂര്യൻ |
3. | അനന്തം | അനന്തമായ |
4. | ഭാവന | ഭാവന |
5. | ഭവാനി | പാർവതി ദേവി |
6. | ഭാഗ്യം | അനുഗ്രഹം |
7. | ചേതന | ജീവശക്തി |
8. | ചൈതന്യ | ഊർജ്ജം |
9. | ചന്ദ്രോദയം | ചന്ദ്രൻ ഉദിക്കുന്നു |
10. | ദ്വാരക | ശ്രീകൃഷ്ണരാജ്യം |
11. | ധ്വനി | ശബ്ദം |
12. | ദീപ്തിമന്തം | ജ്വലിക്കുന്ന |
13. | ഗംഗാസാഗരം | ഗംഗയുടെ തീരം |
14. | ഗാണ്ഡീവം | അർജ്ജുനന്റെ വില്ല് |
15. | ഗോകുലം | ഉണ്ണികൃഷ്ണന്റെ സ്ഥാനം |
16. | ഹരിചന്ദനം | അഞ്ച് ദേവവൃക്ഷങ്ങളിൽ ഒന്ന് |
17. | ഹർഷം | സന്തോഷം |
18. | ഹൃദ്യം | ഹൃദയത്തിന് ഇമ്പമുള്ളത് |
19. | ജ്യോത്സന | നിലാവ് |
20. | കാവ്യം | കവിത |
Traditional Malayalam House Names
- നന്ദനം
- പ്രണവം
- അമൃതം
- കൈലാസം
- ഗോകുലം
- ഓം
- ഇല്ലം
- സ്നേഹാകുടീരം
- വൈഷ്ണവി കൃപ
- സ്നേഹ തീരം
- സ്നേഹ നിലയം
- ശാന്തി വിഹാര
- കീർത്തി
- അമ്പാടി
- വൃന്ദാവനം
- കൃഷ്ണകൃപ
- കാർത്തിക
- ഗോകുലം
- ശ്രീരാഗം
- യശസ്
- ശ്രേയസ്
- സോപാനം
- കീർത്തന
- കീർത്തനം
- രാഗം
- അക്ഷര
- ശ്രീ നികേതൻ
- ഈണം
- വരണം
- സ്വപ്നകൂട്
- നീലാംബരി
- അക്ഷര
- ഉഷസ്
- പൂർണിമ
- വൃന്ദാവനം
- സൗപർണിക
- ഐശ്വര്യ
- പൗർണമി
- ശ്രേയസ്
- sree നികേതൻ
- പഞ്ചവടി
- ഗീതം
- ശ്രേയസ്സ്
- രാഗം
- sree ragam
- നന്ദാവനം
- ദ്വാരക
- ശ്രീലക്ഷ്മി
- പാലാഴി
- വൃന്ദാവൻ
- വൈഷ്ണവം
- പടിപ്പുര
- ലാവണ്യം
- വൈകുണ്ഠൻ
- കൃഷ്ണ കൃപ
- ശിശിരം
- ശാന്തിതീരം
- കൂടു
- കൃപാളയം
- പരിശുദ്ധം
- സരോവരം
- പ്രിയദർശിനി
- ദർശനം
- ഉസ്താവ്
- സൗപർണിക
- പവിത്രം
- പൗർണമി
- വിപഞ്ചിക
- പാർപ്പിടം
- തേജസ്സ്
- സിന്ദൂരം
- മായാമയൂരം
- സൂര്യകാന്തി
- പദ്മാസരോവരം
- ധ്വനി
- നാദം
- ചെയ്തനം
- നിയോഗം
- വരണം
- ജാമ്യം
- പ്രസാദം
- കർപ്പൂരം
- സമ്പൂർണം
- ജ്യോതി
- ലയം
- പുണ്യം
- അമരം
- ദീക്ഷണ
- അനുഭൂതി
- ഗോകുലം
- ദീപ്തം
- പ്രഭ
- ഹിതം
- യാത്ര
- സ്വപ്നം
- മാനസം
- പാരിജാതം
- തിലകം
- മയൂഖം
- ഗൗരി ശങ്കരം
- ദർപ്പണം
- മർമരം
- തപസ്യ
- ത്രിവേണി
- ആതിഥ്യം
- സമുദ്ര
- മന്ത്ര
- തൃഷ്ണ
- സാധന
- പ്രജ്ഞ
- സ്വസ്തികം
- സുദർശനം
- വൈഷ്ണവം
- പ്രതീക്ഷ
- നന്ദനം
- ഉദയം
- സായൂജ്യം
- കൈലാസം
- കാവ്യം
- ഇന്ദ്രപ്രസ്ഥം
- തീർത്ഥം
- മേഘം
- വന്ദനം
- ഗഗ്നം
- ശയനം
- വ്യോമം
- ആനന്ദം
- അഖിലം
- രചന
- സൃഷ്ടി
- കൃതി
- തുഷാരം
- ഉപവനം
- ഹരിതം
- മകരന്ദം
- അനശ്വരം
- കാല്പനികം
- ദയ
- വരണം
- ചേതന
- ചിരം
- സൃഷ്ടി
- ഓജസ്
- സ്വന്തം
Variety House Names in Malayalam
- ദിവ്യം
- കര്‍പ്പൂരം
- കൃതി
- ഭുവനം
- സമ്പൂര്‍ണം
- തുഷാരം
- ഭാഗ്യം
- ജ്യോതി
- ഉപവനം
- പ്രദക്ഷിണം
- ലയം
- ഹരിതം
- ഉന്നതം
- പുണ്യം
- മകരന്ദം
- അനുപമം
- അമരം
- അനശ്വരം
- പ്രഭാവം
- ഉതുംഗം
- കാല്പനികം
- മോഹനം
- ദീക്ഷണ
- ദയ
- വിപുലം
- അനുഭൂതി
- വരണം
- മുക്തി
- ഗോകുലം
- ചേതന
- കൃപ
- ദീപ്തം
- ചിരം
- മുകുളം
- പ്രഭ
- ശ്രുഷ്ടി
- പാദസരം
- ഹിതം
- ഓജസ്സ്
- സൂര്യഗായത്രി
- യാത്ര
- സ്വന്തം
- ശങ്കുപുഷ്പം
- ശൈവം
- സ്വപ്നം
- സ്വപ്നകൂട്
- മാനസം
- ചിത്രശലഭം
- പൂര്‍ണം
- പാരിജാതം
- ദിവ്യം
- കര്‍പ്പൂരം
- കൃതി
- ഭുവനം
- സമ്പൂര്‍ണം
- തുഷാരം
- ഭാഗ്യം
- ജ്യോതി
- ഉപവനം
- പ്രദക്ഷിണം
- ലയം
- ഹരിതം
- ഉന്നതം
- പുണ്യം
- മകരന്ദം
- അനുപമം
- അമരം
- അനശ്വരം
- പ്രഭാവം
- ഉതുംഗം
- കാല്പനികം
- മോഹനം
- ദീക്ഷണ
- ദയ
- വിപുലം
- അനുഭൂതി
- വരണം
- മുക്തി
- ഗോകുലം
- ചേതന
- കൃപ
- ദീപ്തം
- ചിരം
- മുകുളം
- പ്രഭ
- ശ്രുഷ്ടി
- പാദസരം
- ഹിതം
- ഓജസ്സ്
- സൂര്യഗായത്രി
- യാത്ര
- സ്വന്തം
- ശങ്കുപുഷ്പം
- ശൈവം
- സ്വപ്നം
- സ്വപ്നകൂട്
- മാനസം
- ചിത്രശലഭം
- പൂര്‍ണം
- പാരിജാതം
Unique House Names in Malayalam
- ചന്ദ്രകമലം
- ശിവം
- തിലകം
- അശ്വം
- സ്പടികം
- മയൂഖം
- പ്രിയം
- പ്രസാദം
- ഗൌരിശങ്കരം
- ചിത്രം
- അമൃതം
- ദര്പണം
- സ്പന്ദനം
- യുഗ്മം
- മര്‍മരം
- വിശുദ്ധം
- ശ്രിംഗം
- തപസ്യ
- അതിശയം
- നവീനം
- ത്രിവേണി
- സ്വര്‍ഗം
- സംയോഗം
- അധിത്യം
- പുലരി
- വിശ്വം
- സമുദ്ര
- ആത്മീയം
- തരംഗം
- മന്ത്ര
- കണി
- ധവളം
- തൃഷ്ണ
- വാല്‍ക്കണ്ണാടി
- മനനം
- സ്വസ്തി
- സാധന
- അദ്വൈതം
- പ്രജ്ഞ
- ധന്വതരി
- ഘനശ്യമം
- തമസ്
- മോക്ഷം
- സ്വസ്തികം
- ഉപാസന
- വിഭൂതി
- ആഭിജാത്യം
- സുദര്‍ശനം
- അനന്യം
- ധ്യാനം
- പര്‍ജന്യം
- സരയു
- വൈഷ്ണവം
Kerala House Names in Malayalam
- ഓംകാര
- ശ്രീകര
- മിഥില
- യവനിക
- ശ്രീകല
- സോപാനം
- നന്ദനം
- ഭാസുരി
- ദ്വാരക
- വീണനാദം
- വീണാശ്രീ
- സംഗീതം
- വൈനിക
- രാഗം
- മയൂരവീണ
- രുദ്രവീണ
- വിചിത്രവീണ
- ചിത്രവീണ
- മോഹനവീണ
- ശിവശൈലം
- ഗൗരീശം
- ശിവപ്രിയം
- ശിവാത്മിക
- ശിവാലയം
- ഉമാഗിരീഷം
- ദേവിപ്രിയ
- ശിവപ്രിയ
- സർവ്വസിദ്ധിപ്രദ
- ഉമേശം
- ഉമേശ്വരം
- ഗൗരീശ്വരം
- സർവ്വമംഗളം
- ഭാനുപ്രിയ
- കല്യാണിവിലാസം
- ശ്രീലകം
- ആധ്യ
Malayalam House Names
പുതിയ വീടിന് ഏറ്റവും നല്ല മലയാളം പേര് കണ്ടെത്തുക പ്രയാസമാണ്. മലയാളത്തിൽ വീട്ടുപേരുകൾ തിരയുന്ന എല്ലാവരേയും ഈ ലേഖനം സഹായിച്ചുവെന്ന് ഞാൻ കരുതുന്നു. ഈ ലേഖനത്തിന്റെ സഹായത്തോടെ നിങ്ങൾ ഇതിനകം ഒരു നല്ല മലയാളം വീടിന്റെ പേര് തിരഞ്ഞെടുത്തിട്ടുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മലയാളത്തിൽ വീട്ടുപേരുകൾക്കായി തിരയുന്ന നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഈ ലേഖനം പങ്കിടുക.
Also Read: WhatsApp Group Names in Malayalam