Biology GK Questions in Malayalam: മലയാളം ബിയോളജി ജനറൽ നോളജ് ചോദ്യങ്ങളും ഉത്തരങ്ങളും ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഏതാനും പ്രധാനപ്പെട്ട മലയാളം GK ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയിരിക്കുന്നു. ക്വിസ് മത്സരങ്ങളിലും കേരള PSC, UPSC, SSC തുടങ്ങിയ മത്സര പരീക്ഷകളിലും പങ്കെടുക്കുന്ന വിദ്യാർത്ഥികളെ ഈ ചോദ്യങ്ങൾ സഹായിക്കും.
Biology in Malayalam | ജീവശാസ്ത്രം
ജീവിതത്തെ അതിന്റെ ഭൗതിക ഘടന, രാസ പ്രക്രിയകൾ, തന്മാത്രാ ഇടപെടലുകൾ, ഫിസിയോളജിക്കൽ മെക്കാനിസങ്ങൾ, വികസനം, പരിണാമം എന്നിവ പഠിക്കുന്ന പ്രകൃതിശാസ്ത്രമാണ് ജീവശാസ്ത്രം (Biology). ശാസ്ത്രത്തിന്റെ സങ്കീർണ്ണതകൾ ഏറെ ഉണ്ടായിരുന്നിട്ടും, ചില ഏകീകൃത ആശയങ്ങൾ അതിനെ ഏകവും ആകർഷകവുമായ ഒരു മേഖലയായി ഏകീകരിക്കുന്നു.
Malayalam Biology GK Questions and Answers
1. പെൻസിലിൻ കണ്ടുപിടിച്ചതാര്?
2. യുവത്വ ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ?
3. മനുഷ്യശരീരത്തിൽ ജലത്തിന്റെ അളവ് എത്ര ശതമാനമാണ്?
4. മനുഷ്യന്റെ കോശങ്ങളിൽ 46 ക്രോമസോമുകളുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
5. പ്രയുക്ത ജന്തുശാസ്ത്രം (Applied Zoology) ത്തിന്റെ സ്ഥാപകനായി കരുതുന്നതാരെ?
6. ജൈവർജീകരണശാസ്ത്രത്തിന്റെ പിതാവായി പരിഗണിക്കുന്നതാരെ?
7. ഹെപ്പറ്റൈറ്റിസ് രോഗം ബാധിക്കുന്ന മനുഷ്യശരീരഭാഗം?
8. ഭയപ്പെടുമ്പോൾ മനുഷ്യശരീരത്തിൽ ഉത്പാദിപ്പിക്കുന്ന ഹോർമോൺ?
9. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ കോശം?
10. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ കോശം?
11. മനുഷ്യശരീരത്തിൽ ഓക്സിജൻ വഹിച്ചുകൊണ്ട് പോകുന്ന ഘടകമേത്?
12. ചാൾസ് ഡാർവിൻ ‘ബീഗിൾ’ എന്ന കപ്പലിൽ നടത്തിയ പ്രകൃതി പര്യടനത്തെപ്പറ്റി രചിച്ച ഗ്രന്ഥമേത്?
13. ചാൾസ് ഡാർവിൻ പ്രകൃതി നിരീക്ഷണപരീക്ഷണങ്ങൾ നടത്തിയ തെക്കേ അമേരിക്കൻ ദ്വീപ് ഏത്?
14. ശരീരത്തിലെ ബിയോളോജിക്കൽ ക്ലോക്ക് എന്നറിയപ്പെടുന്ന ഗ്രന്ഥി?
15. ‘പുകവലി ആരോഗ്യത്തിനു ഹാനീകരം’ എന്ന് സിഗരറ്റുകൂടിനു പുറത്തു ആദ്യമായി രേഖപ്പെടുത്തിയ രാജ്യം?
16. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ ജന്തുവായ ‘ഡോളി ഏതിനം ജന്തുവാണ്?
17. ക്ലോണിങ്ങിലൂടെ ‘ഡോളി’യെ സൃഷ്ടിച്ച സ്കോട്ടിഷ് ശാസ്ത്രജ്ഞൻ ആര്?
18. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ഡോളി എന്ന ചെമ്മരിയാട് സ്വാഭാവികമായി പ്രസവിച്ച കുട്ടിയുടെ പേര്?
19. ‘നാച്ചുറൽ ഹിസ്റ്ററി’ (Natural History) എന്ന 37 വാല്യമുള്ള പുരാതന ഗ്രന്ഥം രചിച്ച റോമൻ ദർശനികനാര്?
20. ‘ഒറിജിൻ ഓഫ് സ്പീഷിസസ്’ (Origin of Species) എന്ന ഗ്രന്ഥത്തിന്റെ കർത്താവാര്?
21. വംശനാശഭീഷിണി നേരിടുന്ന ജീവികളെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധികരിക്കുന്ന പുസ്തകം?
22. കള്ളം പറയുന്നത് കണ്ടുപിടിക്കാനുള്ള ടെസ്റ്റ്?
23. ആസ്ത്രലോപിത്തെക്കസിന്റെ ഫോസിൽ കണ്ടെടുത്തത് ഏത് രാജ്യത്തിൽ നിന്നാണ്?
24. ഡി.എൻ.എ (DNA) ഘടനയെക്കുറിച്ചുള്ള ‘ദി ഡബിൾ ഹെലിക്സ്’ എന്ന വിഖ്യാതഗ്രന്ഥമെഴുതിയ ശാസ്ത്രജ്ഞൻ?
25. ‘തിയറി ഓഫ് പങ്ച്വവേറ്റഡ് ഇക്വലിബ്രിയ’ എന്ന പരിണാമവാദ സിദ്ധാന്തത്തിലൂടെ 1982 ൽ ചാൾസ് ഡാർവിന്റെ നിഗമനങ്ങളെ നവീകരിച്ച ശാസ്ത്രജ്ഞർ ആരെല്ലാം?
26. ഹ്യുമൻ ജീനോം പ്രൊജക്റ്റ് എന്ന ആശയത്തിന് 1985 ൽ രൂപം നൽകിയ ശാസ്ത്രജ്ഞനാര്?