(Kadamkathakal, Malayalam Kadamkathakal with Answers, Kadankathakal, Kadam Kadha Malayalam Questions and Answers, Malayalam Riddles with Answers) ഈ ലേഖനത്തിൽ പ്രസിദ്ധമായ ഏതാനും കടങ്കഥകളും അവയുടെ ഉത്തരങ്ങളും അടങ്ങിയിട്ടുണ്ട്. ഒഴിവു സമയങ്ങളിൽ ഒരു നേരം പോക്കിനെന്നോണം സുഹൃത്തുക്കളോടും ബന്ധുക്കളോടും നിങ്ങൾക്ക് ഇവ പങ്കുവെക്കാം..
കടങ്കഥകൾ (Kadamkathakal) | Malayalam Riddles
മലയാള ഭാഷയിലെ തന്ത്രപരമായ ചോദ്യങ്ങൾ കടങ്കഥകൾ (Kadamkathakal) എന്നാണ് അറിയപ്പെടുന്നത്. ഒരു സാഹിത്യ വിനോദമായ കടങ്കഥകൾ, കുസൃതി ചോദ്യം, അഴിപ്പാൻകഥ, തോൽക്കഥ എന്നീ പേരുകളിലും അറിയപ്പെടുന്നു. കടങ്കഥകളുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങളും പ്രസിദ്ധികരണങ്ങളും എഴുതി മലയാളം കടംകഥകൾക്ക് കുട്ടികൾക്കിടയിൽ വൻ പ്രചാരം നേടിക്കൊടുത്തത് കുനിഞ്ഞുണ്ണി മാഷാണ്.
[adinserter block=”4″]
Malayalam Kadamkathakal with Answers
1. ഞെട്ടില്ല വട്ടേല?
2. ഓടും കുതിര, ചാടും കുതിര, വെള്ളം കണ്ടാൽ നില്കും കുതിര?
3. മുറ്റത്തെ ചെപ്പിനു അടപ്പില്ല?
4. ഇട്ടാൽ പൊട്ടും ഇംഗ്ലീഷ് മുട്ട?
[adinserter block=”4″]
5. ഒരു അമ്മ പെറ്റതെല്ലാം തൊപ്പികുട്ടന്മാർ?
6. അടി പാറ, നാട് വടി, മീതെ കുട?
7. അകത്തുരോമം പുറത്തിറച്ചി?
8. അങ്ങോട്ടോടും, ഇങ്ങോട്ടോടും. നേരെനിന്ന് സത്യം പറയും?
9. അടി മുള്ള്, നടു കാട്, തല പൂവ്?
10. മുള്ളുണ്ട് മുരിക്കല്ല, കൈപ്പുണ്ട് കാഞ്ഞിരമല്ല?
11. ആയിരം പോലീസുകാർക്ക് ഒരു ബെൽറ്റ്
12. ആയിരം പറ അവളിൽ ഒരു നുള്ള് കൊട്ടത്തേങ്ങ?
13. ആയിരം കിളികൾക്ക് ഒറ്റക്കൊക്ക്?
[adinserter block=”4″]
14. ആനയിലുണ്ട് ചേനയിലില്ല, ഇമയിലുണ്ട് ഇഷ്ട്ടത്തിലില്ല. രണ്ട് അക്ഷരമുള്ള ഞാനാര്?
15. അമ്മയെകുത്തി മകൻ മരിച്ചു?
കടങ്കഥകള് മലയാളം | Kadamkathakal Malayalam
1. ഉണ്ടാക്കുന്നവൻ ഉപയോഗിക്കുന്നില്ല, ഉപയോഗിക്കുന്നവൻ അറിയുന്നില്ല?
2. എന്നെ തൊട്ടുകൂട്ടും, പക്ഷെ സദ്യക്ക് എടുക്കില്ല?
3. ഒരമ്മ പെറ്റതെല്ലാം കറുത്ത പട്ടാളം?
4. ഒരു കുപ്പിയിൽ രണ്ടെണ്ണ?
5. കണ്ടാലൊരു വണ്ടി, തൊട്ടാലൊരു ചക്രം?
6. കിക്കിലുക്കം, കിലുകിലുക്കം ഉത്തരത്തിൽ ചത്തിരിക്കും?
7. കാലുപിടിക്കുന്നവനെ സംരക്ഷിക്കുന്നവൻ?
8. കുത്തുന്ന കാളക്ക് പിന്നിൽ കണ്ണ്?
9. കാടുണ്ട് കടുവയില്ല, വീടുണ്ട് വീട്ടാറില്ല, കുളമുണ്ട് മീനില്ല?
10. കരടിയിലുണ്ട് കുതിരയിലില്ല, ഉഴുന്നിലുണ്ട് ഉലുവയിലില്ല, ജനതയിലുണ്ട് ജനങ്ങളിലില്ല. മൂന്നക്ഷരമുള്ള ഞാനാര്?
[adinserter block=”4″]
11. ചെടി ചെടിയിന്മേൽകായ് കയ്യിന്മേൽ ചെടി?
12. നല്ല നായ്ക്ക് നാവിന്മേൽ പല്ല്?
13. പൊന്നുതിന്ന് വെള്ളിതുപ്പി?
14. മലയിലെ അമ്മക്ക് നെറുകയിൽപൂവ്?
15. മുള്ളുണ്ട് മുരിക്കല്ല, കൊമ്പുണ്ട് കുത്തില്ല, പാലുണ്ട് പശുവല്ല?
Also Read: കുസൃതി ചോദ്യങ്ങൾ | Kusruthi Chodyangal with Answers
[adinserter block=”4″]
FAQs on Riddles in Malayalam
കടങ്കഥകളെ കുറിച്ചുള്ള ഏതാനും സംശയങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ കൊടുത്തിരിക്കുന്നു.
What is Kadamkathakal?
The riddles in the Malayalam language are popularly known as Kadamkathakal (കടങ്കഥകൾ).
Where can I find the popular Malayalam riddles?
You can find all the popular Malayalam riddles from here.
Which is the most famous Kadamkatha in Malayalam?
“ഞെട്ടില്ല വട്ടേല” is the most famous kadamkatha in the Malayalam language.