kusruthi chodyam, kusruthi chodyam malayalam, kusruthi chodyam and answers, kusruthi chodyam with answer, kusurthi chothiyam and answer, kusruthi chodyangal, malayalam funny questions, kusruthi chodyam with answer malayalam, malayalam riddles with answers, kusruthi chodyangal with answers, kusruthi chodyangal, funny questions and answers in malayalam, kusurthi chothiyam and answer malayalam, kusruthi chodyam malayalam iq questions and answers, kusruthi chodyangal 2020 in malayalam – with answers, kusurthi chothiyam in malayalam with answers രസകരമായ മലയാളം കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങൾക്ക് ഈ ലേഖനത്തിൽ കാണാൻ സാധിക്കും.
Table of Contents
Kusruthi Chodyam (കുസൃതി ചോദ്യങ്ങൾ)
ചോദ്യങ്ങളിലോ ഉത്തരങ്ങളിലോ രസകാരമായ കുസൃതികൾ ഒളിപ്പിച്ചു വെച്ച ചോദ്യങ്ങളാണ് കുസൃതി ചോദ്യങ്ങൾ. നേർക്ക് നേരെയുള്ള ഉത്തരങ്ങൾക്ക് പകരം പൊതുവെ ഉദ്ദേശിക്കാത്ത രീതിയിൽ ചിന്തിച്ചുത്തരം കണ്ടെത്തേണ്ടി വരുന്ന ചോദ്യങ്ങളും ഇതിലുണ്ടാവാറുണ്ട്. ചിലപ്പോൾ ചോദ്യങ്ങളും ഉത്തരങ്ങളും കൌതുകം ജനിപ്പിക്കുന്നതായിരിക്കും. ഇത്തരത്തിലുള്ള ഏതാനും അടിപൊളി കുസൃതി ചോദ്യങ്ങളാണ് ഇവിടെ ശേഖരിക്കുന്നത്.
Kusruthi Chodyam Malayalam
- സ്വന്തമായി കസേരയുള്ള മാൻ?
- ആരും യാത്ര ചെയ്യാത്ത ബസ്?
- ആരും കൂട്ടാത്ത കറി?
- സിനിമകളിൽ ഇല്ലാത്ത ആക്ഷൻ?
- കൂലി പണിക്കരാണ് പറ്റാത്ത പണി?
- പട്ടി കുറക്കുന്നത് എന്തുകൊണ്ട്?
- മനുഷ്യൻ ആദ്യമായി ചവിട്ടിയ പാത്രം?
- ഒരിക്കലും പറക്കാത്ത കാക്ക?
- എല്ലാവരും ബഹുമാനിക്കുന്ന തല?
- ഒരിക്കലും കായ്ക്കാത്ത മരം?
- പറക്കാൻ പറ്റാത്ത കിളി?
- മരിക്കാതിരിക്കാൻ എന്തുവേണം?
- റേഷൻ കടയിൽ കിട്ടാത്ത റേഷൻ?
- ഏറ്റവും കൂടുതൽ വേദനിക്കുന്ന രാജ്യം ഏതാണ്?
- ലോകത്തിലെ ഏറ്റവും മോശമായ കൃതി?
- ലോകത്ത് എല്ലാവരും ഇഷ്ട്ടപ്പെടുന്ന ഹരി ഏതാണ്?
- സുഖത്തിലും ദുഖത്തിലും ഉള്ളത് എന്ത്?
- നീ എന്ന വാക്ക് എങ്ങനെ ഉണ്ടായി?
- തോളിൽ സഞ്ചിയുള്ള ജീവി ഏത്?
- കാണാൻ പറ്റാത്ത നാവ്?
- ‘ല’ പോയാൽ കുഴപ്പം ആകുന്ന അപ്പം?
- ഏറ്റവും സംശയമുള്ള മാസം ഏതാണ്?
- ഒരിക്കലും പ്രസവിക്കാത്ത ആട്?
- ബാർബർ ഷോപ് തുടങ്ങിയാൽ വിജയിക്കാതെ നാട്?
- വേനൽക്കാലത്തു മനുഷ്യനെ തങ്ങുന്ന ഭാരം?
- ആദ്യ തുരങ്കം ഉണ്ടാക്കിയത് ആര്?
- ചുമരിനു പുറത്തുള്ള വസ്തുക്കളെ കാണാൻ സഹായിക്കുന്ന ഉപകരണം ഏത്?
- ഏറ്റവും വലിയ ആൽ?
- ഏറ്റവും വലിയ നെറ്റ്?
- കയറാൻ പറ്റാത്ത കാർ?
- ആര് ആഗ്രഹിക്കാത്ത ജയം?
- വഴുവഴുപ്പുള്ള രാജ്യം?
- തൊട്ടാൽ ചലിക്കുന്ന സിറ്റി?
- ഏറ്റവും വലിയ പോക്കറ്റടിക്കാരൻ?
- ഏറ്റവും കൂടുതൽ ആളുകൾ താമസിക്കുന്ന വനം?
- പേനയിൽ ഒഴിക്കാൻ പറ്റാത്ത മഷി?
- 28 ദിവസങ്ങൾ ഉള്ള മാസം ഏതാണ്?
- ഏറ്റവും ചെറിയ ഡ്രൈവർ ഏത്?
- ഇംഗ്ലീഷ് അക്ഷരമാലയിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് നിൽക്കാൻ കഴിയുന്ന അക്ഷരം?
- ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഗേറ്റ്?
- ആരും ഇഷ്ട്ടപ്പെടാത്ത പ്രായം?
- പ്രധാന മന്ത്രി മരിച്ചപ്പോൾ കടകൾ അടച്ചത് എന്തുകൊണ്ട്?
- ഒരു സിംഹവും പുലിയും ഓട്ടമത്സരത്തിൽ പങ്കെടുത്തു, സിംഹം തോൽക്കാൻ കാരണമെന്ത്?
- ഒരു മേശയിൽ 10 ഈച്ചകൾ ഉണ്ടായിരുന്നു. അതിൽ ഒന്നിനെ കൊന്നു. ബാക്കി എത്ര ഈച്ച? ഒന്നുമില്ല.
- ഏറ്റവും കൂടുതൽ റോക്കറ്റ് വിക്ഷേപിക്കുന്ന ചെടി?
- എഴുതാൻ പറ്റുന്ന ഡ്രസ്സ്?
- ലോകത്ത് എല്ലായിടത്തും ഉള്ള പനി?
- വലുതാകുമ്പോൾ പേര് മാറുന്ന കായ?
Malayalam Kusruthi Chodyangal With Answers
- ആരും ആഗ്രഹിക്കാത്ത പണം?
- പെട്ടന്ന് പൊക്കം കൂടാനുള്ള എളുപ്പവഴി?
- ആരും ഇഷ്ട്ടപ്പെടാത്ത ദേശം?
- അടിവെച്ചു അടിവെച്ചു കയറ്റം കിട്ടുന്ന ജോലി?
- ശബ്ദം ഉണ്ടാക്കിയാൽ പൊട്ടുന്ന ലെന്സ്?
- ജനനം മുതൽ മരണം വരെ കുളിച്ചുകൊണ്ടിരുന്ന ജീവി?
- വിശപ്പുള്ള രാജ്യം?
- കടയിൽ നിന്നും വാങ്ങാൻ പറ്റാത്ത ജാം?
- രണ്ട് ബക്കറ്റ് നിറയെ വെള്ളമുണ്ട്. അതിൽ ഒരു ബക്കറ്റിനു ദ്വാരമുള്ളതാണ്. എന്നാൽ ദ്വാരമുള്ള ബക്കറ്റിൽ നിന്നും വെള്ളം പോകുന്നില്ല. കാരണം എന്താണ്?
- ധാരാളം ആളുകൾ കൂടുന്ന ഒരു ഇംഗ്ലീഷ് അക്ഷരം ഏതാണ്?
- അച്ഛൻ വന്നു എന്ന് പെരുവരുന്ന ഒരു ഫ്രൂട്ട്? (Kusruthi Chothiyam)
- ആദ്യം പോകാൻ പറഞ്ഞിട്ട് പിന്നെ തിരികെ വിളിക്കുന്ന സ്ഥലം?
- തേനീച്ച മൂളുന്നതെന്തുകൊണ്ട്? (Kusruthi Chodyangal)
- കണ്ണുള്ളവർക്കും കണ്ണില്ലാത്തവർക്കും ഒരേപോലെ കാണാവുന്നത് എന്ത്?
- എങ്ങനെ എഴുതിയാലും ശെരിയാവാത്തത് എന്ത്?
- ലൈസെൻസ് ആവശ്യം ഇല്ലാത്ത ഡ്രൈവർ ആരാണ്?
- ദൈവം മനുഷ്യന് കൊടുത്ത ഏറ്റവും വലിയ വരം? (Kusruthi Chodyangal)
- ചപ്പാത്തിയും ചിക്കുൻഗുനിയയും തമ്മിലുള്ള വ്യത്യാസം എന്ത്?
- കണക്കുപുസ്തകം ഒരിക്കലും ഹാപ്പി ആവില്ല എന്തുകൊണ്ട്?
- നമ്മളിൽ ഭൂരിഭാഗം ആളുകളും കഴിക്കുന്ന ആന?
- ഏതു ഭാഷയും എഴുതാൻ പറ്റുന്ന കണ്ടുപിടുത്തം? (Kusruthi Chodyangal)
- വേഗത്തിൽ ഒന്നാമൻ, പേരിൽ രണ്ടാമൻ, സ്ഥാനത്തിൽ മൂന്നാമൻ ആരാണെന്ന് പറയാമോ?
- ഗ്രഹങ്ങളിൽ വെച്ച് ഏറ്റവും അപകടകാരിയായ ഗ്രഹം?
24. ചിരിക്കുന്ന ഇംഗ്ലീഷ് അക്ഷരം ഏതാണ്? (Kusruthi Chodyangal)
- പെൺകുട്ടികൾ ചിരിക്കുമ്പോൾ വാപൊത്തുന്നതെന്തുകൊണ്ട്?
- ഹിന്ദിക്കാർ പോക്കറ്റിലും മലയാളികൾ അടുപ്പിലും വെക്കുന്ന സാധനം എന്ത്?
- ആവശ്യം ഉള്ളപ്പോൾ വലിച്ചെറിയും, ആവശ്യം കഴിഞ്ഞാൽ സൂക്ഷിച്ചു വെക്കും. എന്താണത്?
- വെട്ടുംതോറും നീളം കൂടുന്നത് എന്ത്?
- താമസിക്കാൻ പറ്റാത്ത വീട്?
Also read: Malayalam Pickup Lines
- കണ്ണൂരിലും ഞാനുണ്ട്..! ബഹിരാകാശത്തും ഞാനുണ്ട്…! കലണ്ടറിലും ഞാനുണ്ട്…! ആരാണ് ഞാൻ…?
- ഏറ്റവും കൂടുതൽ പുക അടിക്കുന്ന ഇംഗ്ലീഷ് അക്ഷരം?
- തിരുവനന്തപുരം കാരുടെ day ഏതാണ്?
- രാമു വഴിയിലൂടെ പോകുമ്പോൾ ഒരു 2000 രൂപ നോട്ടും, ഒരു ഉണക്ക മീനും കിടക്കുന്നതു കണ്ടു… രാമു ഉണക്ക മീനെടുത്തു. 2000 രൂപ അവിടെത്തന്നെ ഇട്ടു… എന്തുകൊണ്ട്?
- ഒരാൾ ഒരു മരുഭൂമിയിൽ അകപ്പെട്ടു. അയാളുടെ കൈയ്യിൽ ഒരു തോക്കു മാത്രമേ ഉള്ളു. അപ്പോൾ അയാൾ അവിടുന്ന് എങ്ങനെ രക്ഷപെടും? (Kusruthi Chodyam Malayalam)
- അവിവാഹിതരായ യുവതികൾ മാതാപിതാക്കളോട് പറയുന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ?
- ഗൂഗിളിനെ പട്ടി കടിച്ചാൽ എന്ത് സംഭവിക്കും?
- കാൽ ചെവിയിൽ വെച്ച് ഇരിക്കുന്നത് ആര്? (Kusruthi Chodyam Malayalam)
- ഒരു മുത്തശ്ശിക്ക് മൈദാ പൊടിക്കാൻ ഒരു പുഴ കടക്കണം. പക്ഷേ അവിടെ ഒരു തോണി പോലും ഇല്ല. ആ മുത്തശ്ശി എങ്ങനെ പോകും?
- 10 ന് മുൻപ് എന്ത് വരുമ്പോഴാണ് നമ്മൾ സൂക്ഷിക്കേണ്ടത്…?
- എത്രത്തോളം വെളുക്കുന്നുവോ, അത്രത്തോളം വൃത്തികേടാക്കുന്ന എന്താണ്?
- ഭാരം കൂടിയ പാനീയം ഏതാണ്? (Kusruthi Chodyam Malayalam)
- ജോമേറ്ററി ക്ലാസ്സിൽ കണക്കു മാഷിനെ സഹായിക്കുന്ന രണ്ടു പെൺകുട്ടികൾ ആരെല്ലാം?
- തൊലി കളഞ്ഞാൽ പേര് മാറുന്ന സാധനം എന്താണെന്ന് പറയാമോ? (Kusruthi Chodyam Malayalam)
- വെളുക്കുമ്പോൾ കറക്കുന്നതും, കറക്കുമ്പോൾ വെളുക്കുന്നതും ആയ വസ്തു ഏതെന്നു പറയാമോ?
- ഒഴുകാൻ കഴിയുന്ന അക്കം ഏതു?
- സ്വന്തം പേര് ഇപ്പോഴും പറഞ്ഞുകൊണ്ട് നടക്കുന്ന ജീവി?
- ഉറുമ്പിന്റെ അപ്പന്റെ പേരെന്ത്? (Kusruthi Chodyam Malayalam)
- കരയും തോറും ആയുസും കുറഞ്ഞു വരുന്നത് ആരുടെയാണ്?
- പേരിന്റെ കൂടെ initial ഉള്ള ജീവി?
- എന്നും ഉപ്പിലിടുന്ന വസ്തു ഏതാണ്?
- മരണത്തിനു വരെ കാരണമായേക്കാവുന്ന കടം ഏതാണ്?
Kusruthi Chodyam Malayalam: Telegram Group
കുസൃതി ചോദ്യങ്ങൾ ചോദിക്കാനും ഉത്തരങ്ങൾ പറയാനും “Kusruthi Chodyam Malayalam” ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം. ദിവസവും കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും പങ്കുവെക്കുന്ന ഒരു ആക്റ്റീവ് ഗ്രൂപ്പാണിത്.
Also Read: Malayalam Stories to Read
Also Read: (കടങ്കഥകൾ) Kadamkathakal
Also Read: Onam Wishes in Malayalam
FAQ about Kusruthi Chodyam
കുസൃതി ചോദ്യത്തെക്കുറിച്ച് പതിവായി ചോദിക്കുന്ന ചില സംശയങ്ങളും അവയുടെ ഉത്തരങ്ങളും താഴെ കൊടുത്തിട്ടുണ്ട്.
What is Kusruthi Chodyangal?
The funny questions and answers in the Malayalam language are popularly known as Kusruthi chodyangal.
വിശപ്പുള്ള രാജ്യം?
ഹംഗറി
Where can I find kusruthi chodyam?
You can find the best kusruthi chodyam in Malayalam here.
അടിവെച്ചു അടിവെച്ചു കയറ്റം കിട്ടുന്ന ജോലി?
തെങ്ങുകയറ്റം