(Physics in Malayalam, Physics MAlayalam PSC Questions and Answers, Malayalam Physics GK) മലയാളം ഭൗതികശാസ്ത്രം ജനറൽ നോളജ് ചോദ്യങ്ങളും ഉത്തരങ്ങളും ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഏതാനും പ്രധാനപ്പെട്ട മലയാളം ഭൗതികശാസ്ത്രം PSC ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയിരിക്കുന്നു. ക്വിസ് മത്സരങ്ങളിലും കേരള PSC, UPSC, SSC തുടങ്ങിയ മത്സര പരീക്ഷകളിലും പങ്കെടുക്കുന്ന വിദ്യാർത്ഥികളെ ഈ ചോദ്യങ്ങൾ സഹായിക്കും.
Physics in Malayalam | ഭൗതികശാസ്ത്രം
ദ്രവ്യത്തിന്റെ ഘടനയും, പ്രപഞ്ചത്തിന്റെ അടിസ്ഥാന ഘടകങ്ങൾ എങ്ങനെ ഇടപെടുന്നു എന്നതും കൈകാര്യം ചെയ്യുന്ന ശാസ്ത്രത്തിന്റെ ശാഖയാണ് ഭൗതികശാസ്ത്രം. ആപേക്ഷികതാസിദ്ധാന്തം ഉപയോഗിച്ച്, ക്വാണ്ടം മെക്കാനിക്സ് വഴി വളരെ ചെറിയ വസ്തുക്കൾ മുതൽ പ്രപഞ്ചം മുഴുവനുള്ള കാര്യങ്ങളെ കുറിച്ച് ഇത് പഠിക്കുന്നു.
Malayalam Physics GK Questions and Answers
1. കാർബൺ 14 എന്ന ഐസോടോപ്പ് ഉപയോഗിച്ച് കാലപ്പഴക്കം നിർണ്ണയിക്കുന്ന രീതിയുടെ സാങ്കേതികനാമം എന്ത്?
2. ഡി.എൻ.എ. ഘടന കണ്ടെത്തിയ ശാസ്ത്രജ്ഞർ ആരെല്ലാം?
3. പോസിറ്റീവ് ചാർജുള്ള ഇലക്ട്രോഡിന്റെ പേര്?
4. എലെക്ട്രോമാഗ്നെറ്റിക് റേഡിയേഷന്റെ ഫലമായി ഒരു വസ്തുവിൽ നിന്ന് ഇലക്ട്രോണുകൾ ഉത്സലർജിക്കുന്ന പ്രതിഭാസം?
5. റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയതാര്?
6. ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ച ജർമൻ ഭൗതീകശാസ്ത്രജ്ഞൻ?
7. ഒരു നാനോ (നൂറു കൂടിയിലൊന്ന്) സെക്കൻഡിൽ പ്രകാശം സഞ്ചരിക്കുന്ന ദൂരം?
8. ഒരു വസ്തുവിന്റെ പിണ്ഡത്തെ (Mass) അതിന്റെ വ്യാപ്തം (Volume) കൊണ്ട് ഹരിച്ചാൽ കിട്ടുന്നതെന്ത്?
9. ന്യൂട്ടൻ-മീറ്റർ എന്തിന്റെ യൂണിറ്റ് ആണ്?
10. ആൽക്കെമിയിൽ നിന്ന് രാസത്തിനെ വേർതിരിച്ച ഈ ശാസ്ത്രജ്ഞനാണ് ‘ആധുനിക രസതന്ത്രത്തിന്റെ പിതാവ്’ എന്ന് അറിയപ്പെടുന്നത്. ആരാണദ്ദേഹം?
11. നോബൽ ജേതാവായ ഭൗതീകശാസ്ത്രജ്ഞ മെരിക്യുറിയുടെ യഥാർത്ഥപേര്?
12. വേള്ളത്തിന്റെ ആപേക്ഷികസാന്ദ്രത എത്ര?
13. ആറ്റംഘടകമായ ക്വാർക്ക് എന്ന പദം സ്വീകരിക്കപ്പെട്ടത് ജെയിംസ് ജോയിസിന്റെ ഒരു നോവലിൽ നിന്നാണ്. ഏത് കൃതിയിൽ നിന്ന്?
14. മാർക്കോണിയുടെ വയർലെസിനും മുമ്പ് 1895 ൽ എലെക്ട്രോമാഗ്നെറ്റിക് തരങ്കങ്ങൾകൊണ്ട് ഒരു മണിമുഴക്കമെന്നു തെളിയിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ?
15. പൊതു ആപേക്ഷികതാസിദ്ധാന്തം (General Theory) അവതരിപ്പിച്ച ശാസ്ത്രജ്ഞൻ?
16. ആദ്യത്തെ കൃത്രിമ റബ്ബർ ഏതാണ്?
17. ഹൈഡ്രജൻ ആറ്റത്തിൽ എത്ര ഇലക്ടോണുകൾ ഉണ്ട്?
18. ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് അഥവാ ബേക്കലൈറ്റ് നിര്മിച്ചതാര്?
19. ക്ലോക്കുകളെയും കാലത്തെയും കുറിച്ചുള്ള പഠനശാഖയുടെ പേര്?
20. ആദ്യത്തെ കൃത്രിമ നാര് ഏതാണ്?
21. ഭൂകമ്പതീവ്രത രേഖപ്പെടുത്തുന്ന റിക്ടർ സ്കെയിലിന്റെ ഉപജ്ഞാതാവ്?
22. കൃത്രിമ നൈലോൺ കണ്ടുപിടിച്ചതാര്?
23. പോസിട്രോൺ എന്ന കണം കണ്ടെത്തിയതാര്?
24. ന്യൂട്രോൺ കണ്ടുപിടിച്ചതാര്?
25. അനിശ്ചിതത്വതസിദ്ധാന്തം (Uncertainty principle) അവതരിപ്പിച്ച ജർമൻ ഭൗതീക ശാസ്ത്രജ്ഞൻ?
26. റോക്കറ്റ് നിർമ്മാണത്തിന്റെ ശാസ്ത്രമായ റോക്കട്രിയുടെ പിതാവ് എന്ന് അറിയപ്പെടുന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ?
27. 1954 ൽ രസതന്ത്രത്തിനും 1962 ൽ സമാധാനത്തിനും നോബൽ സമ്മാനം ലഭിച്ച അമേരിക്കൻ ശാസ്ത്രജ്ഞൻ?
28. ആൽബർട്ട് എയ്ൻസ്റ്റീന് 1921 ൽ ഭൗതീകശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ഏതു വിഷയത്തെ കുറിച്ചുള്ള പ്രബന്ധത്തിന്റെ പേരിലാണ്?
29. കാറ്റിന്റെ വേഗത അളക്കുന്ന ഏകകം?
30. വൈദ്യുതി പ്രവാഹം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?