(Geography in Malayalam, Malayalam Geography PSC Questions and Anwers,) മലയാളം ജിയോഗ്രഫി ജനറൽ നോളജ് ചോദ്യങ്ങളും ഉത്തരങ്ങളും ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഏതാനും പ്രധാനപ്പെട്ട മലയാളം GK ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയിരിക്കുന്നു. ക്വിസ് മത്സരങ്ങളിലും കേരള PSC, UPSC, SSC തുടങ്ങിയ മത്സര പരീക്ഷകളിലും പങ്കെടുക്കുന്ന വിദ്യാർത്ഥികളെ ഈ ചോദ്യങ്ങൾ സഹായിക്കും.
Geography Malayalam GK Questions and Answers
1.ഭൂമിയും സൂര്യനും ഏറ്റവും കൂടുതൽ അകാലത്തിലായിരിക്കുന്ന ദിനം?
2. 180 ഡിഗ്രി രേഖാംശത്തിലുള്ള രേഖ ഏതു പേരിൽ അറിയപ്പെടുന്നു?
3. ഭൂമിയിൽ നിന്ന് നക്ഷത്രങ്ങളുടെ ദൂരം അലക്കുന്നതിന്റെ യൂണിറ്റ് എന്ത്?
4. ചന്ദ്രന്റെ ഒരേ വശം തന്നെ നാമെപ്പോഴും കാണുന്നതിന് കാരണം?
5. ദക്ഷിണധ്രുവത്തിൽ തുടർച്ചയായ സൂര്യപ്രകാശം ലഭിക്കുന്നത് ഏത് കാലത്?
6. അന്തരീക്ഷത്തിലെ ഏതു വാതകമാണ് അൾട്രാ വയലറ്റ് രശ്മികളെ ആഗിരണം ചെയ്യുന്നത്?
7. ‘ഡോൾഡ്രംസ് ബെൽറ്റ്’ എവിടെയാണ്?
8. മേഘങ്ങളില്ലാത്തതിനാലും മറ്റുചില കാലാവസ്ഥ പ്രതിഭാസങ്ങളാലും അന്തരീക്ഷത്തിലെ ഈ പാളി ജെറ്റ് വിമാനങ്ങൾക്ക് സഞ്ചാരിക്കാൻ ഏറ്റവും ഉത്തമമാണ്. ഏത് അന്തരീക്ഷ പാളി?
9. ഈർപ്പം (Humidity) അളക്കുന്നതിനുള്ള ഉപകരണം?
10. ഭൂമിയുടെ ആഴങ്ങളിൽ ലാവ കട്ടി പിടിച്ചുണ്ടാകുന്ന പാറകളുടെ പേര്?
11. എന്താണ് റിക്ടർ സ്കെയിലിൽ അളക്കുന്നത്?
12. 49 – മത് പാരലൽ രേഖ ഏതൊക്കെ രാജ്യങ്ങളെ വേർതിരിക്കുന്നു?
13. ശിശിരകാലത് മരങ്ങൾ ഇല പൊഴിയുന്നത് എന്തിന്?
14. രേഖാംശത്തിലെ എത്ര ഡിഗ്രിയാണ് ഒരു മണിക്കൂർ സമയവ്യത്യാസം സൂചിപ്പിക്കുന്നത്?
15. ഏറ്റവും വലിയ ഭൂഖണ്ഡം ഏത്?
16. ഏറ്റവും ചെറിയ ഭൂഖണ്ഡം ഏത്?
17. സമുദ്രനിരപ്പിൽ നിന്ന് 30,837 അടി താഴ്ചയുള്ള ഭൂമിയിലെ ഏറ്റവും ആഴമേറിയ പ്രദേശം?
18. ഭൂഖണ്ഡങ്ങൾ അല്പാല്പമായി തെന്നിനീങ്ങുന്നുവെന്ന ഭൂകണ്ഡചലനസിദ്ധാന്തം (പ്ലേറ്റ് ടെക്ടോണിക് തിയറി) അവതരിപ്പിച്ചതാര്?
19. ലാവ കൊണ്ടുണ്ടായ ഇന്ത്യൻ പീഠപ്രദേശം?
20. ദക്ഷിണധ്രുവത്തിന്റെ അക്ഷാംശം (Lattitude) എത്ര?
21. ഇംഗ്ലണ്ടിലെ ഗ്രീൻവിച്ച് പട്ടണത്തിലൂടെ കടന്നുപോകുന്ന രേഖാംശ (Longitude) രേഖയുടെ പേര്?
22. ഭൂമിയോട് ഏറ്റവും അടുത്തുനിൽക്കുന്ന അന്തരീക്ഷപാളി?
23. എന്താണ് മഹാവൃത്തം (Great circle)?
24. രാത്രിയും പകലും തുല്യമായിരിക്കുന്നത് ഏതു ഭൂമേഖലയിലാണ്?
25. 1957 മാർച്ച് 22 ന് ഇന്ത്യ അംഗീകരിച്ച ദേശീയ കലണ്ടർ ഏത്?
26. അറുപതു വിനാഴികയാണ് ഒരു നാഴിക. ഏഴര നാഴികയാണ് ഒരു യാമം. ഒരു യാമം എത്ര മണിക്കൂറാണ്?
27. സമരാത്രദിനങ്ങൾ ഏവ?
28. ആധിവർഷങ്ങളിൽ പുതിയൊരു മാസമുള്ള കലണ്ടർ ഏത്?
29. ഗുഹയുടെ ഉത്ഭവം, ഘടന, സസ്യജന്തുജാലം തുടങ്ങിയവയെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്ന വിജ്ഞാനശാഖ?
30. അര്ജന്റീനയിലും തെക്കൻ ഉര്ഗ്വയിലും കാണപ്പെടുന്ന മരങ്ങളില്ലാത്ത വിശാലമായ പുൽപ്രദേശത്തിന്റെ പേര്?
31. ഭൂമിയിലെ ഏറ്റവും തണുപ്പുള്ള സ്ഥലം?