What about you Malayalam meaning: ‘വാട്ട് എബൌട്ട് യു’ (What About You) എന്ന വാക്കിന്റെ മലയാളം അർഥം ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ‘വാട്ട് എബൌട്ട് യു’ എന്ന ഇംഗ്ലീഷ് വാക്കിന്റെ അർഥം ചുവടെ നൽകിയിരിക്കുന്നു.
What About You Malayalam Meaning
വാക്ക് | What about you |
ഉച്ചാരണം | വാട്ട് എബൌട്ട് യു |
അർഥം | നിങ്ങളെ സംബന്ധിച്ച്, നിനക്കോ? |
What about you meaning in Malayalam
- നിങ്ങളെ സംബന്ധിച്ച്
- നിനക്കോ?
- നിന്റെ കാര്യം എങ്ങനെയാ
ആരെങ്കിലും നിങ്ങളോട് ഒരു ചോദ്യം ചോദിച്ചു. അതിന് ഉത്തരം പറയുന്നതോടൊപ്പം അതെ ചോദ്യം നിങ്ങൾക്ക് ആ വ്യക്തിയോട് തിരിച്ചു ചോദിക്കാൻ ‘what about you’ ഉപയോഗിക്കാം.
Examples of What About You
- Iam fine here and what about you? – എനിക്ക് ഇവിടെ സുഖമാണ്, നിങ്ങൾക്കോ?
- What about you and your family? – നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും കാര്യമോ?
- But what about you? – എന്നാൽ നിങ്ങളെ സംബന്ധിച്ചോ?
- What about your parents? – നിങ്ങളുടെ മാതാപിതാക്കളുടെ കാര്യമോ?