ഇപ്പോൾ കാണുവാൻ സാധിക്കുന്ന പുതിയ മലയാളം OTT സിനിമകൾ നോക്കാം

ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് ഹൃദയം എന്ന സിനിമ .ജനുവരി മാസ്സത്തിൽ പുറത്തിറങ്ങിയ ഈ സിനിമ കേരളത്തിൽ നിന്നും മാത്രം കോടികളുടെ കളക്ഷനുകളാണ് നേടിയിരുന്നത്. ഈ സിനിമ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി ഇപ്പോൾ കാണുവാൻ സാധിക്കുന്നതാണ്.

അടുത്തതായി കഴിഞ്ഞ വർഷം അവസാനം പുറത്തിറക്കിയ ഒരു തകർപ്പൻ സിനിമയായിരുന്നു അജഗജാന്തരം. ആക്ഷൻ സീനുകൾക്ക് വളരെ മുൻഗണന നൽകികൊണ്ട് പുറത്തിറക്കിയ ഒരു സിനിമ കൂടിയാണ് അജഗജാന്തരം. മികച്ച കളക്ഷനും ഈ സിനിമയ്ക്ക് നേടുവാൻ സാധിച്ചിരുന്നു. OTT പ്ലാറ്റ് ഫോമായ സോണി ലിവ് വഴി കാണുവാൻ സാധിക്കുന്നതാണ്

അടുത്തതായി ഈ വർഷത്തെ മറ്റൊരു ഹിറ്റ് സിനിമയായ മേപ്പടിയാൻ ആണ്. ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച ഒരു വലിയ ഹിറ്റ് സിനിമയാണ് മേപ്പടിയാൻ. ഇപ്പോൾ ആമസോൺ പ്രൈം വഴി ഈ സിനിമ കാണുവാൻ സാധിക്കുന്നതാണ്.

അതുപോലെ തന്നെ കഴിഞ്ഞ വർഷത്തെ മറ്റൊരു മലയാളം സൂപ്പർ ഹിറ്റ് സിനിമയാണ് Jan a Man. ഇപ്പോൾ നിങ്ങൾക്ക് സൺ നെക്റ്റ് വഴി കാണുവാൻ സാധിക്കുന്നതാണ്.

Top 5 Movies of Tovino Thomas

Top 5 Movies of Dulquer Salmaan

View all Top 5 Movies List