വിജയിക്കാൻ ഞാൻ എടുത്തിട്ടുള്ള തീരുമാനത്തിന് കരുത്തുണ്ടെങ്കിൽ പരാജയം ഒരിക്കലും എന്നെ പിന്തള്ളുകയില്ല.

ഒരു പ്രാവിശ്യം കണ്ടാൽ അത് സ്വപ്നം, രണ്ട പ്രാവശ്യം കണ്ടാൽ അത് ആഗ്രഹം, പല പ്രാവശ്യം കണ്ടാൽ അത് ലക്ഷ്യം.

സ്വപ്നം കാണുക ആ സ്വപ്നങ്ങളെ കുറിച്ച് ചിന്തിക്കുക.. ആ ചിന്തകളെ പ്രവർത്തിയിലൂടെ സ്വന്തമാക്കുക.

വലിയ സ്വപ്‌നാടകരുടെ വലിയ സ്വപ്‌നങ്ങൾ എപ്പോഴും വിജയത്തിൽ എത്തിയിട്ടുണ്ട്..

ഒരു രാഷ്ട്രത്തിന്റെ നല്ല തലച്ചോറുകൾ ഒരുപക്ഷെ ക്ലാസ് മുറികളിലെ അവസാന ബെഞ്ചുകളിലായിരിക്കും..!

ആഗ്രഹിക്കും പോലെ നടക്കില്ല എന്ന് അറിയുമ്പോഴാണ് പലരും നടക്കാൻ പഠിക്കുന്നത്.

ഒറ്റയ്ക്ക് നടക്കാൻ പഠിക്കുക, ഇന്ന് നിങ്ങളോട് ഒപ്പമുള്ളവർ നാളെയും നിങ്ങളുടെ കൂടെ ഉണ്ടാകണമെന്നില്ല..!

Read More:

Motivational Quotes in Malayalam