HomeArticles100+ WhatsApp ഗ്രൂപ്പ് പേരുകൾ | WhatsApp Group Names in Malayalam

100+ WhatsApp ഗ്രൂപ്പ് പേരുകൾ | WhatsApp Group Names in Malayalam

Malayalam Whatsapp Group Names, Whatsapp Group Names in Malayalam for Friends, Family, Cousins, Funny etc.

പ്രായവ്യത്യാസം ഇല്ലാതെ, കുട്ടികളും മുതിർന്നവരും ഇന്ന് ഉപയോഗിക്കുന്ന ഒരു messaging application ആണ് വാട്ട്‌സ്ആപ്പ്. ഒരേ സമയം ഒന്നിൽ അധികം ആളുകളുമായി ഒരുമിച്ച് ചാറ്റു ചെയ്യുന്നതിനായി ആളുകൾക്ക് Whatsapp Group നിർമിക്കാറുണ്ട്. വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്ന എല്ലാവർക്കും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ Free ആയി സൃഷ്ടിക്കാൻ കഴിയും. നമ്മളിൽ പലരും Whatsapp Group കൾ നിർമിക്കുന്നത് Friends, Family, Cousins, Weddings etc വേണ്ടിയാണ്. എന്നാൽ അതിനു അനുയോജ്യമായ ഒരു പേര് കണ്ടുപിടിക്കാൻ വളരെ പ്രയാസമാണ്.

ഈ ഗ്രൂപ്പുകൾ സൃഷ്ടിക്കുമ്പോൾ അവർക്ക് അനുയോജ്യമായ പേര് നൽകേണ്ടത് അത്യാവശ്യമാണ്. എന്നാൽ എന്ത് പേരാണ് നൽകേണ്ടതെന്ന് ആശയക്കുഴപ്പത്തിലായ നിങ്ങളെ സഹായിക്കുന്നതിന് ഞങ്ങൾ “Malayalam Whatsapp Group Names” ന്റെ ഒരു List താഴെ കൊടുത്തിട്ടുണ്ട്. ഇതിൽ മികച്ചതും രസകരവുമായ ധാരാളം മലയാള വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് നാമങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. അതിനാൽ നിങ്ങൾക്ക് ഈ ലിസ്റ്റിൽ നിന്ന് ഒരു പേര് എളുപ്പത്തിൽ തിരഞ്ഞെടുക്കാനും നിങ്ങളുടെ ഗ്രൂപ്പിന്റെ പേര് വേഗത്തിൽ മാറ്റാനും സാദിക്കും. ഇതിൽ Funny, Friends, Family, Cousins, Boys and Girls ഉള്ള Group Names ഉൾപ്പെടുന്നു.

Whatsapp Group Names in Malayalam

 • ഒരു അഡാര് ഗ്രൂപ്പ്
 • ചാറ്റ് ലോകം
 • ചങ്ങാതീസ്
 • മച്ചാൻസ്‌
 • ഫ്രീക് വേൾഡ്
 • വണ്ടർ വിമൻസ്
 • കിളി ഗ്രൂപ്പ്
 • ചങ്ങാതിക്കൂട്ടം
 • നുമ്മ പൊളിക്കും
 • ബാക്‌ബെഞ്ചേഴ്‌സ്
 • തരികിട ക്ലാൻ
 • അൽ കിടു
 • റൈഡേഴ്‌സ് ക്ലാൻ
 • ലക്കി ലേഡീസ്
 • കല്യാണം പൊളിക്കണം
 • കാലാൾ പട
 • കോഴിക്കൂട്
 • മലരന്മാർ
 • പബ്‌ജിയോളീസ്
 • ഫ്രീഫയർ ഓളിസ്
 • മുതലാളിത്തം
 • ആട് തോമ
 • കിൻഡർ ഗാർഡൻ
 • തോമസാർ പാവാ
 • കളിക്കളം
 • റോയൽ മെക്ക്
 • ഹോസ്റ്റൽ വാണംസ്‌
 • തേങ്ങാക്കൊല
 • മാങ്ങാത്തൊലി
 • വെടിയും പൊകയും
 • പൊളിസാനം മൈ#
 • ഏരിയ 51
 • ചുറ്റുവട്ടം
 • നമ്മുടെ വീട്
 • കൂട്ടുകുടുംബം
 • രമണൻ
 • പേരില്ല ഗ്രൂപ്പ്
 • നെഞ്ചിനകത്തു ലാലേട്ടൻ
 • രോമാഞ്ചിഫിക്കേഷൻ
 • വീണ്ടും ഒത്തുചേരൽ

Whatsapp Group Names in Malayalam for Friends

 • അധോലോകം
 • മലരന്മാർ
 • ചങ്ക്‌സ്
 • ചങ്ങായീസ്
 • ചങ്ങാതിക്കൂട്ടം
 • കോഴിക്കൂട്
 • ഫ്രെണ്ട്സ്
 • ഹോസ്റ്റൽ വീട്
 • ബ്ലഡി ബഗേഴ്‌സ്
 • കൂട്ടുകാർ
 • കാലാൾപ്പട
 • മച്ചാൻസ്‌ ക്ലാൻ
 • ചങ്കോലിസ്
 • മച്ചാന്മാർ
 • സൗഹൃദം

Family Whatsapp Group Names in Malayalam for Cousins

 • ഒരു അടാർ കുടുംബം
 • കൂട്ടുകുടുംബം
 • സന്തുഷ്ട്ടകുടുംബം
 • അണുകുടുംബം.കോം
 • വീടും വീട്ടുകാരും
 • മൈലാഞ്ചി മൊഞ്ചുള്ള വീട്
 • കസിൻസ് ക്ലാൻ
 • ക്രേസി കസിൻസ്
 • ഫാമിലി ഗ്രൂപ്പ്
 • കസിൻസ് ഗ്രൂപ്പ്
 • എൻ്റെ കസിൻസ്
 • എൻ്റെ ഫാമിലി
 • എൻ്റെ കുടുംബം
 • സ്‌നേഹവീട്
 • ഫാമിലി യുണൈറ്റഡ്
 • കസിൻസ്

Funny Whatsapp Group Names in Malayalam

 • ഷാജിപാപ്പാൻ
 • ജയ് ജവാൻ
 • വെള്ളമടി ഗ്രൂപ്പ്
 • ഇത് അതല്ല
 • മനുഷ്യനല്ലേ പുള്ളേ
 • റാഷിദിക്ക ഫാൻസ്‌
 • പോളിസാനം മൈ#@
 • ശശികൾ
 • ലവൻ പുലിയാണ്
 • ബാച്ചിലർ ക്ലാൻ
 • സൈബർ കോഴികൾ
 • മാങ്ങാണ്ടികൾ
 • കൊക്കാച്ചികൾ
 • സണ്ണി ചേച്ചി ഉയിർ

Malayalam Whatsapp Group Names List

ഈ ലേഖനത്തിൽ മലയാള WhatsApp ഗ്രൂപ്പ് നാമങ്ങളുടെ പട്ടികയുടെ ഒരു രസകരമായ ശേഖരം നിങ്ങൾ കണ്ടെത്തിയെന്ന് ഞാൻ വിശ്വസിക്കുന്നു. മലയാളത്തിൽ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് നാമം നൽകുമ്പോൾ, അത് രസകരവും ഗ്രൂപ്പ് അംഗങ്ങൾക്ക് ഇഷ്‌ടവുമാണെന്ന് ഉറപ്പാക്കുക. കാരണം അത് അവരെ ആ ഗ്രൂപ്പിൽ സജീവമായി നിലനിർത്തും.

നിങ്ങളിൽ ഭൂരിഭാഗവും Friends Group, Family Group അല്ലെങ്കിൽ‌ couzins ഗ്രൂപ്പുകൾ‌ എന്നിവയ്‌ക്കായി ഗ്രൂപ്പ് പേരുകൾ‌ തിരയുന്നവരാണ്. അതിനാലാണ് ഞങ്ങൾ ഈ ലേഖനത്തിൽ നിങ്ങൾക്കായി Friends Whatsapp Group names in Malayalam, Family Whatsapp group names ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെല്ലാം മലയാളത്തിലെ രസകരമായ Whatsapp ഗ്രൂപ്പ് names ആണ്.

Final Words

ഒരു Whatsapp ഗ്രൂപ്പ് സൃഷ്ടിക്കുമ്പോൾ അതിന് ഒരു നല്ല name നൽകേണ്ടത് പ്രധാനമാണ്. എന്നാൽ നിങ്ങളിൽ മിക്കവർക്കും ഒരു നല്ല പേര് എങ്ങനെ തിരഞ്ഞെടുക്കണമെന്ന് ആശയകുഴപ്പമുള്ളവരാവും. അത് പരിഹരിക്കാൻ ഈ ലേഖനം നിങ്ങളെ സഹായിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങളുടെ ഗ്രൂപ്പിന് നിങ്ങൾ ഇതിനകം ഒരു നല്ല പേര് തിരഞ്ഞെടുത്തുവെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഇനി നിങ്ങളോട് നല്ല ഒരു “Malayalam Whatsapp Group Names” ആരേലും ചോദിച്ചാൽ ഈ ലേഖനം Share ചെയ്യാൻ മറക്കണ്ട.

Malayalam Infohttps://malayalaminfo.com
Malayalam Info is a Kerala based digital media publishing site operating under the malayalaminfo.com domain. With more than 10 years of experience in digital publications, Malayalam Info has an authentic and credible recognition among all the Malayalam speaking communities, all around the world.
RELATED ARTICLES

Most Popular

Recent Comments